
അഗാർക്കർ പോയി, ഷമി ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുമോ?
അഗാർക്കർ പടിയിറങ്ങി, ഭുവനേശ്വർ കുമാർ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മെറിറ്റില്‍ ടീമിലെത്തി. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇനി ഒരു ചോദ്യമെയുള്ളു, മുഹമ്മദ് ഷമി തിരിച്ചുവരുമോയെന്ന്. ഷമിയുടെ റീ എൻട്രി സാധ്യമാണോ?