
ഇന്ത്യക്ക് ഷമിയെ ആവശ്യമുണ്ട്! ഫോമിലായിട്ടും മുഖം തിരിച്ച് സെലക്ടർമാർ
ഷമിക്ക് ഇന്ത്യൻ ജഴ്‌സി നിഷേധിക്കപ്പെടുന്നതിന് കാരണം ഫോമാണോ, അതോ ഫിറ്റ്‌നസോ? ഇത് രണ്ടുമല്ല എന്ന് തെളിഞ്ഞിട്ട് കാലം ഏറെയായി. അത് ഒരിക്കല്‍ക്കൂടി ഷമി തന്നെ വിളിച്ചുപറഞ്ഞു, പന്തുകൊണ്ട്, രഞ്ജി ട്രോഫിയില്‍. ഇനി സെലക്ടർമാർ എന്തെങ്കിലും ചെയ്യട്ടേയെന്ന നിലപാടിലാണ് താരം