
എത്രനാള്‍ ഇങ്ങനെ! സഞ്ജു കണ്‍സിസ്റ്റന്റായെ മതിയാകൂ, ഗംഭീർ കൈ വിടുമോ?
സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രിയെക്കുറിച്ച് ഗംഭീര്‍ പറഞ്ഞതോര്‍ക്കുന്നില്ലേ. നാളെ എം എസ് ധോണിയുടെ മണ്ണില്‍ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20ക്ക് ഇന്ത്യ തയാറെടുക്കുമ്പോള്‍ നാളുകള്‍ക്ക് മുൻപ് അനുഭവിച്ച സംഘര്‍ഷം ഒരിക്കല്‍ക്കൂടി ഗംഭീറിനെ തേടിയെത്തും. സഞ്ജുവോ വൈഭവോ എന്ന ചോദ്യം.