
ബ്ലാസ്റ്റേഴ്‌സ് തുടങ്ങി! വെസ്റ്റ്‌വുഡിന്റെ 'പരീക്ഷ' ജയിച്ചവർ ആരൊക്കെ?
ഒരുവാരം പോലും പരിശീലന മൈതാനത്ത് ഒരുമിച്ച് കിട്ടാത്ത സംഘവുമായി ഇറങ്ങുമ്പോള്‍ വെസ്റ്റ്‌വുഡിന് ഒരു ലക്ഷ്യമെ ഉണ്ടായിരുന്നുള്ളു...തനിക്ക് ആവശ്യമായതൊക്കെ ആരൊക്കെ നല്‍കുമെന്ന് കണ്ടെത്തണം, യാൻസാനെ അതിന്റെ ഒരു ഉദാഹരണമായിരുന്നു. കളത്തില്‍ പോരായ്മകള്‍ നിരവധിയുണ്ടായിരുന്നു... പക്ഷേ, ഈ ടീമില്‍ പ്രതീക്ഷ അർപ്പിക്കൻ കഴിയും...