രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും പരിഗണിക്കില്ലേ! സഞ്ജുവിനെ തഴഞ്ഞതിന് ന്യായമുണ്ടോ? | Sanju Samson

Published : Oct 17, 2026, 01:00 PM IST

ഒരു സെക്കൻ‍ഡ് ചോയിസ് വിക്കറ്റ് കീപ്പറായിപ്പോലും പരിഗണ നല്‍കാത്തത് എന്തുകൊണ്ടാണ്. അതും കരിയറിലെ അവസാന ഏകദിനത്തില്‍, ദക്ഷിണാഫ്രിക്കയിലെ വിക്കറ്റില്‍, സെഞ്ചുറി നേടി കളിയിലെ താരമായിട്ട്. സ‍ഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി ഏകദിന സ്ക്വാഡില്‍ നിന്ന് തഴയപ്പെട്ടിരിക്കുന്നു. കാരണം എന്തെന്ന് ചോദിച്ചാല്‍ അതിന് വ്യക്തമായ ഉത്തരം കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ടും ഇല്ല.

04:12ജയിച്ചു, പക്ഷേ മാറാതെ റയല്‍! മൗറിഞ്ഞ്യോയും പരാജയപ്പെടുമോ? | Real Madrid
04:25ജയിച്ചു, പക്ഷേ മാറാതെ റയല്‍! മൗറിഞ്ഞ്യോയും പരാജയപ്പെടുമോ? | Real Madrid
04:17സെഞ്ചുറിക്ക് പിന്നാലെ പുറത്ത്! സഞ്ജു ഏകദിനത്തിലേക്ക് തിരിച്ചെത്തുന്നോ? | Sanju Samson
04:57രോഹിതിന് പകരം ഒടുവില്‍ രോഹിത് തന്നെ? മുംബൈയുടെ പദ്ധതി ശരിയോ? | Rohit Sharma | Mumbai Indians
04:39ഇന്ത്യക്ക് ഷമിയെ ആവശ്യമുണ്ട്! ഫോമിലായിട്ടും മുഖം തിരിച്ച് സെലക്ടർമാർ | Mohammed Shami
04:44ബ്ലാസ്റ്റേഴ്‌സ് തുടങ്ങി! വെസ്റ്റ്‌വുഡിന്റെ 'പരീക്ഷ' ജയിച്ചവർ ആരൊക്കെ? | Kerala Blasters
05:03അഗാർക്കർ പോയി, ഷമി ഇന്ത്യൻ ‍ടീമില്‍ തിരിച്ചെത്തുമോ? | Mohammed Shami
05:08എത്രനാള്‍ ഇങ്ങനെ! സഞ്ജു കണ്‍സിസ്റ്റന്റായെ മതിയാകൂ, ഗംഭീർ കൈ വിടുമോ? | Sanju Samson
03:37ഏഷ്യാഡില്‍ പിറകോട്ട്‌, ഇന്ത്യന്‍ കായിക രംഗത്തിന്‌ സംഭവിക്കുന്നത്‌ എന്ത്‌? | Asian Games