വിരാട്‌ കോഹ്ലിയുടെ റെക്കോര്‍ഡ്‌ തകര്‍ത്ത സ്‌മൃതി, ഇപ്പോള്‍ ലോകനെറുകയില്‍ | Smriti Mandhana

വിരാട്‌ കോഹ്ലിയുടെ റെക്കോര്‍ഡ്‌ തകര്‍ത്ത സ്‌മൃതി, ഇപ്പോള്‍ ലോകനെറുകയില്‍ | Smriti Mandhana

Published : Sep 04, 2026, 11:10 PM IST

സ്‌മൃതി മന്ദാനയെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ വിരാട്‌ കോലിയെന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌. എന്നാല്‍, ആ താരതമ്യത്തോട്‌ സ്‌മൃതി മന്ദാനക്ക്‌ വ്യക്തിപരമായി താത്‌പര്യമില്ല. ഏകദിനത്തില്‍ അതിവേഗം അയ്യായിരം റണ്‍സ്‌ തികച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡില്‍ കോലിയെ സ്‌മൃതി മറികടന്നിരുന്നു. സ്‌മൃതി 112 ഇന്നിംഗ്‌സില്‍ അയ്യായിരം റണ്‍സ്‌ തികച്ചപ്പോള്‍ വിരാട്‌ കോലിക്ക്‌ 114 ഇന്നിംഗ്‌സ്‌ വേണ്ടി വന്നു അയ്യായിരം റണ്‍സിലെത്താന്‍.

04:02ലോര്‍ഡ്‌സില്‍ ഹിറ്റ്‌മാന്‍ നല്‍കിയ സൂചന, ബിസിസിഐ രണ്ട്‌ തട്ടിലായോ? | Rohit Sharma
04:06മെസിക്ക്‌ പിന്‍ഗാമിയില്ല, പക്ഷേ അര്‍ജന്റീനക്ക്‌ വന്‍ പ്ലാനുണ്ട്‌..! | Lionel Messi | Argentina
02:58മെസ്സിയുടെ പത്താം നമ്പർ ജഴ്‌സി ആർക്ക്? പത്താം നമ്പർ ജഴ്‌സി അ‍‍‍‍‌‌ർജന്റീന പിൻവലിക്കുമോ?
01:10സഞ്‌ജു സാംസൺ തിരികെ; അഫ്ഗാനിസ്ഥാനെതിരായ ട്വന്റി -20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | Sanju
04:13മെസിയുടെ കുടുംബമാണ്‌ ഗോട്ട്‌! മുത്തശ്ശി കണ്ടെത്തിയ പ്രതിഭ | Lionel Messi
02:19സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ; അഫ്ഗാനിസ്ഥാനെതിരായ ട്വന്റി- 20 പരമ്പരയിൽ കളിക്കും
05:45നിയോഗങ്ങളെല്ലാം പൂർത്തിയാക്കി മിശിഹാ മടങ്ങുന്നു; അയാളോളം അയാള്‍ മാത്രം | Lionel Messi
03:24വമ്പൻ ഷോർട്ടുകൾ, മലയാളം പറഞ്ഞ് മോഹൻലാലിനെ അനുകരിച്ച് കാര്യവട്ടത്ത് ഗെയിലാട്ടം
32:46'സഞ്ജുവിന് നിർദേശങ്ങളുടെ ആവശ്യമില്ല! വൈഭവിൻ്റെ ഗെയിം സിമ്പിളാണ്, ഞെട്ടിയിട്ടുണ്ട്' | Aaron George