കളിക്കാർ വെള്ളം കുടിക്കുമ്പോൾ ഒഴുകുന്നത് കോടികൾ! | ലോകകപ്പിലെ ഹൈഡ്രേഷൻ ബ്രേക്കിന്റെ അറിയാക്കഥകള്‍

കളിക്കാർ വെള്ളം കുടിക്കുമ്പോൾ ഒഴുകുന്നത് കോടികൾ! | ലോകകപ്പിലെ ഹൈഡ്രേഷൻ ബ്രേക്കിന്റെ അറിയാക്കഥകള്‍

Published : Jun 25, 2026, 05:05 PM IST

ലോകകപ്പിലെ ഹൈഡ്രേഷൻ ബ്രേക്ക് എങ്ങനെ കോടിക്കണക്കിന് രൂപയുടെ ബിസിനസായി മാറി?. കളിക്കാർ വെള്ളം കുടിക്കുമ്പോൾ ബ്രോഡ്കാസ്റ്റർമാർ എങ്ങനെ കോടികൾ സമ്പാദിക്കുന്നു എന്ന് ഈ വീഡിയോയിൽ വിശദമായി അറിയാം. ഒരു മത്സരത്തിൽ ഏതാനും മിനിറ്റുകൾ മാത്രം നീളുന്ന ഈ ഇടവേളകൾ ലോകകപ്പ് മുഴുവൻ കൂട്ടിയാൽ മണിക്കൂറുകളായി മാറുന്നു. ആ സമയത്ത് കളി നിർത്തിയിരിക്കാം. പക്ഷേ പരസ്യങ്ങളുടെ ലോകത്ത് കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് നടക്കുന്നത്.

03:47സച്ചിന്‍ എന്ന സൂപ്പര്‍ബ്രാന്‍ഡിനെ തിരിച്ചറിഞ്ഞ ബുദ്ധിമാന്‍, വിരമിച്ചിട്ടും മൂല്യം 1200 കോടി!
02:25ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കെതിരെ ഗുരുതര ആരോപണം
04:37റയല്‍ വേണ്ട, ബാഴ്‌സ മതി! ഹൻസി ഫ്ലിക്കിന്റെ കളത്തില്‍ റോഡ്രി ഫിറ്റോ? | Rodri | Barcelona
05:51എല്ലാത്തിനും പഴി, ഒടുവില്‍ രോഹിതില്‍ പിഴച്ചു! അഗാര്‍ക്കർ വില്ലനോ അതോ വിപ്ലവകാരിയോ? | Ajit Agarkar
03:19രണ്ട്‌ ക്ലബ്ബുകളുടെ ഉടമയാകാന്‍ ക്രിസ്റ്റ്യാനോ, വന്‍ റിട്ടയര്‍മെന്റ്‌ പദ്ധതികള്‍ | Cristiano Ronaldo
04:3691 പന്തില്‍ 233 റണ്‍സ്! ഓപ്പണിങ് സ്ഥാനം സുരക്ഷിതമാക്കുമോ അഭിഷേക് ശർമ? | Abhishek Sharma
04:53ഹാർദിക്കിനെ ഒഴിവാക്കുമോ മുംബൈ? ചെന്നൈയിലേക്കുള്ള ട്രേഡ് എളുപ്പമല്ല | Hardik Pandya | CSK | MI
04:00തോല്‍ക്കാത്ത മിലാന്‍, കീഴടങ്ങാത്ത ബരേസി | Franco Baresi
04:54സ്പെയിനും ഫ്രാൻസുമൊന്നുമില്ലാതെ എന്ത് ലോകകപ്പ്! ഒടുവില്‍ യു ടേണടിച്ച് ഇൻഫന്റീനൊ | FIFA | World Cup
03:09കോമൺവെൽത്ത് ​ഗെയിംസിൽ വെള്ളിമെഡൽ നേടിയ എം ശ്രീശങ്കറിന്റെ പരിശീലന ട്രാക്ക് തകർന്ന അവസ്ഥയിൽ