വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാൻ വിരാട് കോഹ്ലിയുടെ സഹ ഉടമസ്ഥതയിലുള്ള പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ വൺ8 ഷൂസ് ധരിച്ച് കളിക്കാനിറങ്ങിയത് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു