അവസാനിച്ചുവെന്ന് വിമര്‍ശക ലോകം വിധിയെഴുതിയപ്പോഴെല്ലാം കൂടുതൽ കരുത്തനായി തിരിച്ചുവന്ന യോദ്ധാവ്; ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം, ലോകം അതിശയത്തോടെ നോക്കി നിന്ന് കയ്യടിച്ച ഒരേയൊരു റൊണാൾഡോ