'ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ നടക്കട്ടെ എന്നേയുള്ളു, നന്നായി പണി എടുക്കുക സ്വപ്നം കാണുക, തിരുവനന്തപുരത്തെ ആ ചൂടിൽ കളിക്കുന്ന മനസ് വച്ചിട്ടാണ് കളിക്കാൻ ഇറങ്ങിയത്'; ദുലീപ് ട്രോഫിയിൽ കരുത്ത് തെളിയിച്ച് നിധീഷ്