ഇന്നത്തെ കായിക താരങ്ങൾക്ക് ഒരുപാട് സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്, ഏഷ്യൻ ഗെയിംസിൽ മാത്രമല്ല, ഒളിംപിക്‌സിലും എം.ശ്രീശങ്കറിന് സ്വർണം ലഭിക്കും: പ്രതീക്ഷകൾ പങ്കുവച്ച് ഒളിംപ്യൻ ടി.സി യോഹന്നാൻ