കുട്ടികളിലെ 'സ്മാർട്ട് ഫോൺ അഡിക്ഷൻ' തിരിച്ചറിയാൻ...

നമ്മൾ ജീവിക്കുന്നതൊരു ഡിജിറ്റൽ യുഗത്തിലാണ്.  അതുകൊണ്ടുതന്നെ കുട്ടികളിലെ ഫോൺ ഉപയോഗം അവസാനിപ്പിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. എന്നാൽ നിരന്തരമായ ഫോൺ ഉപയോഗം കുട്ടികളുടെ മാനസികവികാസം, വീട്ടുകാരുമായും മാതാപിതാക്കളുമായുള്ള ബന്ധം, പഠനം, പെരുമാറ്റം എന്നിങ്ങനെ എല്ലാ കാര്യങ്ങളെയും ബാധിക്കാം.

Share this Video