ഇന്ന് മിക്ക ആളുകൾക്കും പ്രമേഹമുണ്ട്. ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും കൃത്യമല്ലാത്ത ഭക്ഷണ ക്രമീകരണവുമാണ് ഇത്തരത്തിലുള്ള രോഗങ്ങൾ വരാൻ കാരണമാകുന്നത്. പ്രമേഹത്തെ തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
സിങ്ക്, മഗ്നീഷ്യം എന്നിവ ധാരാളം നട്സിലും സീഡ്‌സിലും അടങ്ങിയിട്ടുണ്ട്. ബദാം, അണ്ടിപ്പരിപ്പ്, മത്തങ്ങ വിത്ത്, ചീര എന്നിവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
25
ബെറീസ്
സ്ട്രോബെറി, ബ്ലൂബെറി നിറങ്ങളുള്ള പച്ചക്കറികൾ എന്നിവ ദിവസവും കഴിക്കാൻ ശ്രദ്ധിക്കണം. ഇവയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ തടയാൻ സഹായിക്കും.
35
വെളുത്തുള്ളി, സവാള
വെളുത്തുള്ളിയും സവാളയും ഭക്ഷണത്തിന് സ്വാദ് നൽകാൻ മാത്രമല്ല പ്രമേഹത്തെ നിയന്ത്രിക്കാനും നല്ലതാണ്. ദിവസവും ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിച്ചാൽ മതി.