സ്‌ട്രോക് വരുന്നത് തടയാൻ കുടിക്കേണ്ട 5 പാനീയങ്ങൾ

Published : Feb 08, 2026, 11:15 AM IST

ഇന്നത്തെ ജീവിതത്തിൽ ഹൃദയാഘാതവും പക്ഷാഘാതവും സാധാരണമാണ്. തലച്ചോറിലേക്കുള്ള രക്തവിതരണം തടസ്സപ്പെടുന്നതാണ് പക്ഷാഘാതം അഥവ സ്‌ട്രോക്. ഹൃദയാരോഗ്യം മോശമായാലും സ്‌ട്രോക് വരാം. സ്‌ട്രോക് വരുന്നത് തടയാൻ ഇവ കുടിക്കൂ.

PREV
15
ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതിൽ ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും സ്‌ട്രോക് വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

25
സിട്രസ് ജ്യൂസ്

സിട്രസ് പഴങ്ങളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ജ്യൂസടിച്ച് കുടിക്കുന്നത് സ്‌ട്രോക് വരാനുള്ള സാധ്യത കുറയ്ക്കുന്നു.

35
ബെറി സ്മൂത്തി

സ്ട്രോബെറി, റാസ്പ്ബെറി, ബ്ലൂബെറി തുടങ്ങിയവയിൽ എല്ലാം നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സ്മൂത്തിയായി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

45
മാതളം ജ്യൂസ്

മാതളത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ജ്യൂസടിച്ച് കുടിക്കുന്നത് സ്‌ട്രോക് വരാനുള്ള സാധ്യത ഇല്ലാതാക്കുന്നു.

55
ഗ്രീൻ ടീ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ഗ്രീൻ ടീ. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കുടിക്കുന്നത് സ്‌ട്രോക് വരാനുള്ള സാധ്യത കുറയ്ക്കുന്നു.

Read more Photos on
click me!

Recommended Stories