തണുപ്പുക്കാലത്ത് കൂടുതൽ വിശപ്പും ക്ഷീണവുമൊക്കെ അനുഭവപ്പെടാറുണ്ട്. ഈ സമയത്ത് ശരീരത്തിന് കൂടുതൽ തണുപ്പ് അനുഭവപ്പെടാനും സാധ്യത ഏറെയാണ്. ശരീരഭാരം നിയന്ത്രിക്കാനും പ്രതിരോധശേഷി കൂട്ടാനും ഇവ കഴിക്കൂ.
കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങി ക്ഷീര ഉത്പന്നങ്ങളിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. പാൽ, തൈര് എന്നിവ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
55
ബീറ്റ്റൂട്ട്
ധാരാളം പ്രോട്ടീൻ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇതിൽ ആന്റിഓക്‌സിഡന്റുകൾ ഉള്ളതുകൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടാൻ ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്.