ഓൺബോർഡ് സെൻസറുകളുടെ പട്ടികയിൽ ഒരു G-സെൻസർ, ഒരു ഇ-കോമ്പസ്, ഒരു ഗൈറോസ്കോപ്പ്, ഒരു ലൈറ്റ് സെൻസർ, ഒരു പ്രോക്സിമിറ്റി സെൻസർ, ഒരു IR ബ്ലാസ്റ്റർ, സുരക്ഷയ്ക്കായി ഒരു ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഉൾപ്പെടുന്നു. ഒരു സൈഡ്-മൗണ്ടഡ് ഹൃദയമിടിപ്പ് സെൻസറും ഈ സ്‍മാർട്ട് ഫോണിന് ഉണ്ട്. ഫോണിന്റെ അളവ് 162.37x77.17x7.45mm ആണ്. ഏകദേശം 200 ഗ്രാം ആണ് ഭാരം.