ഡാർക്ക് ചോക്ലേറ്റ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

Published : Aug 03, 2025, 11:00 AM IST

ഡാർക്ക് ചോക്ലേറ്റ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? 

PREV
18
ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

28
ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. പ്രത്യേകിച്ച് ഉയർന്ന അളവിൽ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

38
ഡാർക്ക് ചോക്ലേറ്റ്

മിതമായ അളവിൽ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും, ആസക്തി കുറയ്ക്കാനും, വയറു നിറഞ്ഞതായി തോന്നാനും, മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.

48
ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ, പോളിഫെനോളുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് തടയാനും ദിവസം മുഴുവനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നതിന് കാരണമാകും.

58
ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റ് മെറ്റബോളിസത്തിൽ നല്ല സ്വാധീനം ചെലുത്തുമെന്നും ഇത് കൂടുതൽ കലോറി കത്തിക്കാൻ സഹായിക്കുമെന്നും ​ഗവേഷകർ പറയുന്നു.

68
ഡാർക്ക് ചോക്ലേറ്റ്

വിശപ്പ് നിയന്ത്രിക്കുന്നതിൽ ഡാർക്ക് ചോക്ലേറ്റ് ഒരു പങ്കു വഹിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

78
ഡാർക്ക് ചോക്ലേറ്റ്

മധുരപലഹാരങ്ങളുടെ ആസക്തി ശമിപ്പിക്കാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും. അതുവഴി ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങളുടെ അമിത ആസക്തി തടയാൻ കഴിയും.

88
ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റ് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. സ്ട്രെസ് കുറയ്ക്കാനും മാനസികാരോ​ഗ്യത്തിനും സഹായിക്കുന്നു. ഡാർക്ക് ചോക്ലേറ്റ് ഗുണകരമാണെങ്കിലും അതിലെ കലോറിയും കൊഴുപ്പും കാരണം മിതമായ അളവിൽ കഴിക്കണം.

Read more Photos on
click me!

Recommended Stories