ദിവസവും പച്ചക്കറികൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഓരോ പച്ചക്കറിക്കും വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിന് ഈ പച്ചക്കറികൾ കഴിക്കൂ.
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ദിവസവും ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
25
ക്യാരറ്റ്
ക്യാരറ്റിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കൂട്ടാനും തലച്ചോർ, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്താനും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്.
35
തക്കാളി
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് തക്കാളി കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
അമരക്കയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
55
ഇലക്കറികൾ
ഇലക്കറികളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. ചീര, ലെറ്റൂസ് തുടങ്ങിയ ഇലക്കറികൾ കഴിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam