ഈ ആറ് ഭക്ഷണങ്ങൾ കരൾ ക്യാൻസർ സാധ്യത കുറയ്ക്കും

Published : Aug 31, 2025, 03:41 PM IST

ഈ ഭക്ഷണങ്ങൾ കരൾ ക്യാൻസർ സാധ്യത കുറയ്ക്കും.

PREV
17
കരൾ ക്യാൻസർ

ഈ എട്ട് ഭക്ഷണങ്ങൾ കരൾ ക്യാൻസർ സാധ്യത കുറയ്ക്കും

27
ക്യാരറ്റ്

കരളിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചതാണ് ക്യാരറ്റ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ്, വിറ്റാമിന്‍, മിനറല്‍, ഫൈബര്‍ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് കരള്‍ രോഗങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. 

37
വെളുത്തുള്ളി

വെളുത്തുള്ളി കരളിലെ കൊഴുപ്പ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ കരൾ രോഗികളിൽ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.

47
ബ്രോക്കോളി

സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രോക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളി കരളിനെ ക്ലീന്‍ ചെയ്യുന്നു. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

57
ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് കരൾരോ​ഗങ്ങൾ തടയുന്നതിന് സഹായിക്കും.

67
ഇലക്കറികള്‍

ഇലക്കറികള്‍ കരള്‍ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു. ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങൾ വരാതിരിക്കാനും വളരെ മികച്ചതാണ് ഇലക്കറികൾ.

77
ആപ്പിൾ

ആപ്പിളിലെ പെക്റ്റിൻ (ലയിക്കുന്ന നാരുകൾ) കരളിലെ വിഷാംശം നീക്കം ചെയ്യാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും കരളിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നതിനാൽ ആപ്പിൾ കരളിന് നല്ലതാണ്. ആപ്പിളിലെ പോളിഫെനോളുകൾ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുന്നതിലൂടെ കരൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories