ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഗർഭധാരണ സാധ്യത കൂട്ടും

Published : Aug 29, 2025, 04:28 PM IST

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഗർഭധാരണ സാധ്യത കൂട്ടും.

PREV
18
ആന്റിഓക്‌സിഡന്റുകൾ

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഗർഭധാരണ സാധ്യത കൂട്ടും

28
ആന്റിഓക്‌സിഡന്റുകൾ

ഗർഭധാരണ സാധ്യത കൂട്ടുന്നതിൽ ആന്റിഓക്‌സിഡന്റുകൾ പ്രധാന പങ്ക് വഹിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ മുട്ടകളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും മുട്ടയുടെ ആരോഗ്യവും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

38
ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ

ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ വീക്കം കുറയ്ക്കുകയും അണ്ഡാശയത്തിലേക്കും ഗർഭാശയത്തിലേക്കുമുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

48
പിസിഒഎസ്

പിസിഒഎസ് അല്ലെങ്കിൽ എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകൾക്ക് ഓക്സിഡേറ്റീവ് സമ്മർദ്ദം അലട്ടുന്നു. പിസിഒഎസ് ലക്ഷണങ്ങൾ നിയന്ത്രിക്കാൻ ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണക്രമം ഗുണം ചെയ്യും.

58
ബീജത്തിന്റെ അളവ് കൂട്ടുക ചെയ്യും

ഓക്‌സിഡേറ്റീവ് സ്ട്രെസ് ബീജത്തിന്റെ ഡിഎൻഎയെ തകരാറിലാക്കുകയും ബീജങ്ങളുടെ എണ്ണം കുറയ്ക്കുകയും ചലനശേഷിയെ ബാധിക്കുകയും ചെയ്യും. വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ആരോഗ്യകരവും ബീജത്തിന്റെ അളവ് കൂട്ടുകയും ചെയ്യും.

68
ഗർഭധാരണ സാധ്യത മെച്ചപ്പെടുത്തുന്നു

ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ ഗർഭധാരണ സാധ്യത മെച്ചപ്പെടുത്തുന്നു. ശക്തമായ ഡിഎൻഎ സമഗ്രതയും ചലനശേഷിയും ഉള്ളതിനാൽ, വിജയകരമായ ബീജസങ്കലനത്തിനുള്ള സാധ്യത വർദ്ധിക്കുന്നു.

78
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ഓറഞ്ച്, നാരങ്ങ, മാമ്പഴം, വാഴപ്പഴം, ഉണങ്ങിയ പഴങ്ങൾ, ഇലക്കറികൾ, മധുരക്കിഴങ്ങ്, നട്സും വിത്തുകളും എന്നിവയിൽ ആന്റിഓക്‌സിഡന്റ് ധാരാളമായി അടങ്ങിയിരിക്കുന്നു.

88
ഇലക്കറി

കുറഞ്ഞ കലോറി അടങ്ങിയ ഇലക്കറിയിൽ നല്ല അളവിൽ ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുവാൻ സഹായകമാണ്.

Read more Photos on
click me!

Recommended Stories