വയറു വീർക്കൽ, നെഞ്ചെരിച്ചിൽ എന്നിവ കുറയ്ക്കുന്നതിന് കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

Published : Nov 18, 2025, 03:55 PM ISTUpdated : Nov 18, 2025, 04:02 PM IST

വയറു വീർക്കൽ, നെഞ്ചരിച്ചിൽ എന്നിവ കുറയ്ക്കുന്നതിന് കഴിക്കേണ്ട 7 ഭക്ഷണങ്ങൾ.  foods to eat to reduce bloating and heartburn 

PREV
17
വയറു വീർക്കൽ, നെഞ്ചെരിച്ചിൽ എന്നിവ കുറയ്ക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

വയറു വീർക്കൽ, നെഞ്ചെരിച്ചിൽ എന്നിവ കുറയ്ക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ. 

27
വെള്ളരിക്കയിൽ കൂടുതലും വെള്ളം അടങ്ങിയിട്ടുണ്ട്.

വെള്ളരിക്കയിൽ കൂടുതലും വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് അധിക സോഡിയം പുറന്തള്ളാനും ദ്രാവകം നിലനിർത്തുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

37
പുതിനയില വയറു വീർക്കൽ, നെഞ്ചരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അകറ്റുന്നു

പുതിനയില വിവിധ ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. വയറു വീർക്കൽ, നെഞ്ചരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ പുതിനയില വെള്ളം കുടിക്കുക.

47
വയറു വീർക്കൽ, നെഞ്ചരിച്ചിൽ എന്നിവ അകറ്റാൻ പപ്പായ സഹായിക്കും.

പപ്പായയിൽ പപ്പെയ്ൻ എന്ന ദഹന എൻസൈം അടങ്ങിയിട്ടുണ്ട്. വയറു വീർക്കൽ, നെഞ്ചരിച്ചിൽ എന്നിവ അകറ്റാൻ പപ്പായ സഹായിക്കും.

57
ഇഞ്ചിയിലെ സജീവ സംയുക്തങ്ങളായ ജിഞ്ചറോൾ വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നു.

ഇഞ്ചിയിലെ സജീവ സംയുക്തങ്ങളായ ജിഞ്ചറോൾ വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നു.

67
പെെനാപ്പിൾ

പൈനാപ്പിളിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളെ ദഹിപ്പിക്കാനും കുടലിലെ വയറുവേദന, ഗ്യാസ്, വീക്കം എന്നിവ കുറയ്ക്കാനും സഹായിക്കുന്നു. പെെനാപ്പിൾ

77
മധുരമില്ലാത്ത പ്ലെയിൻ തൈര് ദഹനം സുഗമമാക്കുക ചെയ്യുന്നു. കൂടാതെ, ഇത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നു.

മധുരമില്ലാത്ത പ്ലെയിൻ തൈര് ദഹനം സുഗമമാക്കുക ചെയ്യുന്നു. കൂടാതെ, ഇത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നു.

Read more Photos on
click me!

Recommended Stories