നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീൻ (Protein) വിഘടിച്ചുണ്ടാകുന്ന പ്യുറിൻ (purine) എന്ന ഘടകം, ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്. ഉയർന്ന യൂറിക് ആസിഡ് ശരീരത്തെ ഈ രീതികളിൽ ബാധിക്കുന്നു.
നിരന്തരമായി വരുന്ന തലവേദന, ഇടയ്ക്കിടെ തലയിൽ അനുഭവപ്പെടുന്ന ഭാരം എന്നിവയും ശരീരത്തിൽ ഉയർന്ന യൂറിക് ആസിഡ് മൂലം ഉണ്ടാകുന്നതാണ്.
56
നടുവേദന
സ്പൈനിലും യൂറിക് ആസിഡ് ക്രിസ്റ്റൽസ് അടിഞ്ഞുകൂടുന്നു. ഇത് നടുവേദന ഉണ്ടാവാൻ കാരണമാകും.
66
വൃക്കകളിലെ പ്രശ്നം
ഉയർന്ന യൂറിക് ആസിഡ് മൂലം വൃക്കകളിൽ കല്ല് ഉണ്ടാകുന്നു. ഇത് വൃക്കകൾ തകരാറിലാവാനും കാരണമായേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam