Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
യൂറിക് ആസിഡ്
യൂറിക് ആസിഡ്
Explore everything about Uric Acid in Malayalam! യൂറിക് ആസിഡിനെക്കുറിച്ച് എല്ലാം അറിയൂ! Learn about its causes, symptoms, diagnosis, and treatment options.
All
7 NEWS
12 WEBSTORIESS
19 Stories
യൂറിക് ആസിഡ് കൂടുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ
Jun 21 2025, 01:25 PM IST
ചില ഭക്ഷണപാനീയങ്ങളിൽ കാണപ്പെടുന്ന പ്യൂരിനുകൾ വിഘടിപ്പിച്ചതിന് ശേഷം ശരീരം ഉത്പാദിപ്പിക്കുന്ന ഒരു പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. പ്യൂരിനുകൾ രക്തത്തിൽ ലയിക്കുകയും വൃക്കകൾ ഫിൽട്ടർ ചെയ്ത് മൂത്രത്തോടൊപ്പം പുറന്തള്ളപ്പെടുകയും ചെയ്യുന്നു.
ഉയർന്ന യൂറിക് ആസിഡ്; കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങൾ
Jun 18 2025, 01:20 PM IST
യൂറിക് ആസിഡ് കൂടിയാല്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തില്‍ യൂറിക് ആസിഡ് കൂടുമ്പോള്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉയർന്ന യൂറിക് ആസിഡ്: രാത്രിയില്‍ കൂടുതലായി കാണപ്പെടുന്ന ലക്ഷണങ്ങള്‍
Jun 14 2025, 02:19 PM IST
ശരീരത്തില്‍ വച്ച് പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമായ യൂറിക് ആസിഡ് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം.
യൂറിക് ആസിഡ് കൂടുതലാണോ? ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
Jun 03 2025, 06:56 PM IST
സാധാരണയായി യൂറിക് ആസിഡ് രക്തത്തിൽ ലയിക്കുകയും വൃക്കകളിലൂടെ കടന്നുപോകുകയും മൂത്രത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. എന്നാൽ നിങ്ങളുടെ വൃക്കകൾക്ക് അത് നീക്കം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അത് ഹൈപ്പർയൂറിസെമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു, ഇത് സന്ധിവാതം (ആർത്രൈറ്റിസിന്റെ ഒരു രൂപം) അല്ലെങ്കിൽ വൃക്കയിലെ കല്ലുകൾ എന്നിവയിലേക്ക് നയിക്കുന്നു.
യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ കാണുന്ന ലക്ഷണങ്ങൾ
May 31 2025, 04:36 PM IST
യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ കാണുന്ന ഏഴ് ലക്ഷണങ്ങൾ.
ഗൗട്ടിനെ തടയാനും യൂറിക് ആസിഡ് കുറയ്ക്കാനും സഹായിക്കുന്ന സസ്യാഹാരങ്ങൾ
May 30 2025, 11:51 AM IST
ഗൗട്ട് സാധ്യത കുറയ്ക്കാനും യൂറിക് ആസിഡ് തോത് കുറയ്ക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഉയർന്ന യൂറിക് ആസിഡിന്റെ ഈ സൂചനകൾ ശ്രദ്ധിക്കാതെ പോകരുതേ
May 24 2025, 03:47 PM IST
ശരീരത്തില്‍ വച്ച് പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്. ഇതിന്റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം.
യൂറിക് ആസിഡ് വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ
May 22 2025, 09:02 PM IST
വിവിധ ഭക്ഷണ പാനീയങ്ങളിൽ കാണപ്പെടുന്ന സംയുക്തങ്ങളായ പ്യൂരിനുകള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്. സാധാരണയായി യൂറിക് ആസിഡ് രക്തത്തിൽ ലയിക്കുകയും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യും. എന്നാല്‍ ശരീരത്തിൽ അധികമായി യൂറിക് ആസിഡ് അടിഞ്ഞാല്‍, അവ ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലമാണ് കാലുകളില്‍ കഠിനമായ വേദന അനുഭവപ്പെടുന്നത്. ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
യൂറിക് ആസിഡ് കൂടുന്നുണ്ടോ? കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ
May 11 2025, 12:26 PM IST
മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. അതായത് ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ശരീരത്തില്‍ അമിതമായി യൂറിക് ആസിഡ് അടിയുമ്പോള്‍ അത് സന്ധികളുടെയും വൃക്കകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഉയർന്ന യൂറിക് ആസിഡ് സ്വാഭാവികമായി കുറയ്ക്കാനുള്ള വഴികള്‍
May 03 2025, 09:13 AM IST
യൂറിക് ആസിഡ് തോത് ശരീരത്തില്‍ ഉയരുമ്പോള്‍ അത് സന്ധികളില്‍ കെട്ടികിടന്നാണ് ഗൗട്ട് എന്ന രോഗാവസ്ഥയ്ക്ക് കാരണമാവുന്നത്. വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടുന്നതിനും യൂറിക് ആസിഡ് കാരണമാകാം. യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
< previous
1
next >
Top Stories