അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അത്താഴത്തിന് ശേഷം ഇവ കഴിച്ചാൽ മതിയാകും

Published : Dec 10, 2025, 12:27 PM IST

അത്താഴത്തിന് ശേഷം അയമോദകം ചവയ്ക്കുന്നത് അസിഡിറ്റി, ഗ്യാസ്, വയറു വീർക്കൽ എന്നിവ ഒഴിവാക്കാൻ സഹായിക്കും.

PREV
17
അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അത്താഴത്തിന് ശേഷം ഇവ കഴിച്ചാൽ മതിയാകും

അത്താഴത്തിന് ശേഷം അയമോദകം ചവയ്ക്കുന്നത് അസിഡിറ്റി, ഗ്യാസ്, വയറു വീർക്കൽ എന്നിവ ഒഴിവാക്കാൻ സഹായിക്കും. അത്താഴത്തിനു ശേഷമുള്ള അസിഡിറ്റി, ഗ്യാസ്, വയറു വീർക്കൽ എന്നിവ ഒഴിവാക്കാൻ അയമോദകം മികച്ചൊരു പരിഹാരമാണ്.

27
അയമോദകത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നു

കുടലിന്റെ ആരോഗ്യത്തിനു മികച്ച ഒന്നാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

37
. ഭക്ഷണത്തിനു ശേഷമുള്ള അസ്വസ്ഥതകൾ കൈകാര്യം ചെയ്യുന്നതിന് അയമോദകം മികച്ചൊരു പരിഹാരമാണ്.

അയമോദകത്തിൽ തൈമോൾ അടങ്ങിയിട്ടുണ്ട്. ഇത് അസിഡിറ്റി, ഗ്യാസ്, വയറു വീർക്കൽ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്ന ബയോആക്ടീവ് സംയുക്തമാണ്.

47
യൂറിനറി ഇന്‍ഫെക്ഷന്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ലൊരു പ്രതിവിധിയാണ്

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും അയമോദകം സഹായകമാണ് . സ്ത്രീകള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള യൂറിനറി ഇന്‍ഫെക്ഷന്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ലൊരു പ്രതിവിധിയാണ്.

57
വയറിനുണ്ടാകുന്ന പല അസ്വസ്ഥതകള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ അയമോദകം ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പും പുറന്തള്ളുവാനും ഇതു സഹായിക്കുന്നു.

67
അയമോദകം കഴിക്കുമ്പോൾ ദഹന എൻസൈമുകളെ ഉത്തേജിപ്പിച്ച് ആമാശയത്തിലെ ആസിഡുകളുടെ അളവ് കുറയ്ക്കുന്ന ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

ഒരു ടീസ്പൂൺ അയമോദകം കഴിക്കുമ്പോൾ ദഹന എൻസൈമുകളെ ഉത്തേജിപ്പിച്ച് ആമാശയത്തിലെ ആസിഡുകളുടെ അളവ് കുറയ്ക്കുന്ന ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

77
കുടലിന്റെ ആരോഗ്യത്തിന് ഒരു ആന്റിമൈക്രോബയൽ ഏജന്റായും പ്രവർത്തിക്കുന്നു.

ഉപാപചയം വർദ്ധിപ്പിക്കുക, ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുക തുടങ്ങിയ നിരവധി ആരോഗ്യ ഗുണങ്ങൾ അയമോദകത്തിനുണ്ട്. കൂടാതെ, ഇത് കുടലിന്റെ ആരോഗ്യത്തിന് ഒരു ആന്റിമൈക്രോബയൽ ഏജന്റായും പ്രവർത്തിക്കുന്നു.

Read more Photos on
click me!

Recommended Stories