
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
ചെറുതായി അരിഞ്ഞ മാങ്ങ ഒരു കപ്പ്
ചെറുതായി അരിഞ്ഞ പീച്ച് ഒരു എണ്ണം
കരിക്ക് ജെല്ലി ഒരു കപ്പ്
വേവിച്ച ചവ്വരി ഒരു കപ്പ്
ഫ്രഷ് ക്രീം അര കപ്പ്
മിൽക്ക് മൈഡ് അരകപ്പ്
പാൽ അരകപ്പ്
തയ്യാറാക്കുന്ന വിധം
എടുത്തു വച്ചിരിക്കുന്ന സാധനങ്ങൾ എല്ലാം കൂടി ഒരു ബൗളിൽ ഇട്ട് നന്നായി യോജിപ്പിച്ച് എടുത്താൽ നമ്മുടെ മാംഗോ സാഗോ പീച്ച് പുഡ്ഡിങ്ങ് തയ്യാർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam