ബെംഗളൂരുവിൽ വാഹനാപകടം; പിജി വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Published : Mar 28, 2026, 02:28 PM IST
road accident

Synopsis

ഒപ്പം ഉണ്ടായിരുന്ന നവീൻ എന്ന വിദ്യാർത്ഥിക്ക് ഗുരുതര പരിക്കുണ്ട്. മുവർ സംഘം സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.

ബെംഗളൂരു: വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. അഭിഷേക് (21), മനോജ് (21) എന്നിവരാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന നവീൻ എന്ന വിദ്യാർത്ഥിക്ക് ഗുരുതര പരിക്കുണ്ട്. മുവർ സംഘം സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് കുനിഗലിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. മരിച്ച അഭിഷേക്, മനോജ് എന്നിവ പിജി വിദ്യാർഥികളാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹം കഴിഞ്ഞ് 5 മാസം, രാത്രി അമ്മയെ ഫോൺ വിളിച്ചു, പിന്നാലെ മരണ വാർത്ത; ഭ‍ർതൃഗൃഹത്തിൽ ജീവനൊടുക്കിയ 33 കാരിയുടെ ശരീരത്തിൽ മുറിവുകൾ, ഗർഭഛിദ്രവും നടത്തി
രാജ്യത്ത് അഞ്ച് മണിക്കൂർ നേരം ഡെലിവറി ജീവനക്കാർ പണിമുടക്കും; പ്രതിഷേധം ഇന്ധനവില വർധനവിനെതിരെ