തിരുച്ചിറപ്പള്ളിയിൽ വാഹനാപകടത്തിൽ ആറ് മരണം, മൂന്ന് പേ‍ര്‍ക്ക് ഗുരുതര പരിക്ക്

Published : Mar 19, 2023, 11:12 AM IST
തിരുച്ചിറപ്പള്ളിയിൽ വാഹനാപകടത്തിൽ ആറ് മരണം, മൂന്ന് പേ‍ര്‍ക്ക് ഗുരുതര പരിക്ക്

Synopsis

ഗുരുതര പരിക്കുകളോടെ മൂന്ന് പേർ ചികിത്സയിലാണ്. സേലം, എടപ്പാടി സ്വദേശികളാണ് മരിച്ചത്.

ചെന്നൈ : തിരുച്ചിറപ്പള്ളിയിൽ വാഹനാപകടത്തിൽ ആറ് മരണം. സേലത്ത് നിന്ന് കുംഭകോണത്തേക്ക് പോയ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ മൂന്ന് പേർ ചികിത്സയിലാണ്. സേലം, എടപ്പാടി സ്വദേശികളാണ് മരിച്ചത്. എടപ്പാടി സ്വദേശികളായ മുത്തുസ്വാമി (58) , ആനന്തായി (57), ദാവനശ്രീ (9), തിരുമൂർത്തി (43), സന്തോഷ്കുമാർ (31), മുരുകേശൻ (55) എന്നിവരാണ് മരിച്ചത്.
ധനപാൽ , തിരുമുരുകൻ, ശകുന്തള എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

Read More : 'വാർത്ത നൽകിയതിന് മാധ്യമപ്രവർത്തകരെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടക്കാനാവില്ല, വിചാരണയിലൂടെ തെളിയിക്കണം'

PREV
Read more Articles on
click me!

Recommended Stories

ഒരു കോടിയിലേറെ പേർക്ക് ശമ്പള വർദ്ധന, എട്ടാം ശമ്പള കമ്മീഷൻ എന്ന് പ്രാബല്യത്തിൽ വരും? കേന്ദ്രമന്ത്രി പാർലമെന്‍റിൽ പറഞ്ഞത്...
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം