ദില്ലിയിൽ ഭീകരാക്രമണ പദ്ധതി: അതീവ ജാഗ്രതയിൽ നഗരം; ബിജെപി ദേശീയ ആസ്ഥാനത്തിന് അടക്കം സുരക്ഷ കൂട്ടി

Published : May 10, 2026, 06:35 AM IST
police security

Synopsis

ബിജെപി ആസ്ഥാനത്ത് സ്ഫോടനത്തിന് പദ്ധതിയെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ മുൻകരുതൽ.

ദില്ലി: ദില്ലിയിൽ ഭീകരാക്രമണ പദ്ധതി. അതീവ ജാഗ്രതയിൽ നഗരം. ബിജെപി ദേശീയ ആസ്ഥാനത്തിന് അടക്കം സുരക്ഷ കൂട്ടിയിട്ടുണ്ട്. ബിജെപി ആസ്ഥാനത്ത് സ്ഫോടനത്തിന് പദ്ധതിയെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ മുൻകരുതൽ. പരിശോധനയ്ക്ക് കൂടുതൽ സംഘങ്ങളെ നിയോഗിച്ച് ദില്ലി പൊലീസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ പോയ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകമെന്ന് കുടുംബം: പശ്ചിമ ബംഗാളിൽ വീണ്ടും വൻ പ്രതിഷേധം
തമിഴ്‌നാട്ടിൽ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് കനത്ത തിരിച്ചടി; പാർട്ടി എംഎൽഎമാർ എസ്‌പി വേലുമണിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു?