61 കാരിയെ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ; വൻ ദുരൂഹത, സ്വർണാഭരണങ്ങൾ മോഷണം പോയി

Published : Oct 09, 2025, 07:29 PM IST
Kerala Police

Synopsis

പത്തനംതിട്ട കീഴ്വായ്പൂർ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. 61 കാരി ലതയുടെ സ്വർണാഭരണങ്ങൾ മോഷണം പോയിട്ടുണ്ട് എന്നാണ് വിവരം.

പത്തനംതിട്ട: പത്തനംതിട്ടയില്‍ 61 കാരിയെ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. പത്തനംതിട്ട കീഴ്വായ്പൂർ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. 61 കാരി ലതയുടെ സ്വർണാഭരണങ്ങൾ മോഷണം പോയിട്ടുണ്ട് എന്നാണ് വിവരം. ഭർത്താവ് പുറത്തുപോയ സമയം ലത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മല്ലപ്പള്ളി പഞ്ചായത്തിലെ ആശാപ്രവർത്തകയാണ് ലത. സംഭവത്തിൽ വൻ ദുരൂഹത ഉണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി