
കോഴിക്കോട്: വെസ്റ്റ് ബംഗാൾ സ്വദേശിയുടെ മുറിയിൽ നിന്നും കഞ്ചാവ് പിടികൂടി. ഷാജഹാൻ അലി എന്നയാളുടെ മുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. 8 കിലോ കഞ്ചാവാണ് കുന്ദമംഗലം എക്സൈസ് പിടികൂടിയത്. പട്രോളിങ്ങിന്റെ ഭാഗമായിരുന്നു പരിശോധന.
Read More:തമിഴ്നാട്ടിൽ 25 കാരിയായ നഴ്സിനെ കൊലപ്പെടുത്തി; തലയും കയ്യും കല്ലുകൊണ്ട് അടിച്ച് ചതച്ച നിലയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam