Published : Aug 01, 2025, 05:58 AM ISTUpdated : Aug 01, 2025, 10:05 PM IST

Malayalam News Live: ഉത്തർപ്രദേശിൽ നിന്ന് ഗുജറാത്തിലേക്ക് പോയ ട്രെയിൻ പാളം തെറ്റി; അപകടത്തിൽപെട്ടത് സബർമതി ജനസാധാരൺ എക്സ്പ്രസ്

Summary

ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വമാണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത്.

Train accident

05:19 AM (IST) Aug 01

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു; 2 വർഷത്തോളം ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു

രണ്ട് വർഷം മുൻപ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു

Read Full Story

04:42 AM (IST) Aug 01

'കേരള' കലഹം - പൊലീസിൽ പരാതി നൽകി മിനി കാപ്പൻ; സിൻ്റിക്കേറ്റ് റൂമിൻ്റെ താക്കോൽ മോഷണം പോയെന്ന് മുരളീധരൻ

കേരള സർവകലാശാലയിലെ കലഹം തുടരുന്നു. സിൻ്റിക്കേറ്റിലെ ഇടത് അംഗങ്ങൾക്കെതിരെ പൊലീസിൽ പരാതി

Read Full Story

08:01 PM (IST) Aug 01

ദേശീയ ചലച്ചിത്ര പുരസ്കാരം, 'ദി കേരള സ്റ്റോറി'ക്ക് ലഭിച്ച അം​ഗീകാരം അങ്ങേയറ്റം ഖേദകരമെന്ന് മന്ത്രി വി ശിവൻകുട്ടി

'ദി കേരള സ്റ്റോറി'ക്ക് ലഭിച്ച അം​ഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം തന്നെ കുറയ്ക്കുന്നുവെന്നും ശിവന്‍കുട്ടി

Read Full Story

03:45 AM (IST) Aug 01

അനിൽ അംബാനി രാജ്യം വിടുന്നത് തടയാൻ ഇഡി? ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്; വായ്പാ തട്ടിപ്പ് കേസിൽ അന്വേഷണം

അനിൽ അംബാനിക്കെതിരെ വായ്പാ തട്ടിപ്പ് കേസിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്

Read Full Story

07:15 PM (IST) Aug 01

കന്യാസ്ത്രീകളുടെ അറസ്റ്റ് - അമിത്ഷായുടെ വാക്കുകൾ നൽകിയത് അമിത വിശ്വാസം, കാര്യത്തോട് അടുത്തപ്പോൾ സ്ഥിതി മാറിപ്പോയെന്ന് ബിഷപ്പ് പാംപ്ലാനി

കന്യാസ്ത്രീകൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് രാജ്യത്തിനു മുഴുവൻ ബോധ്യപ്പെട്ടിട്ടും അവരെ പുറത്തുവിടുന്നില്ല

Read Full Story

03:14 AM (IST) Aug 01

'ഒറ്റയ്ക്ക് കണ്ടാൽ ആക്രമിക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പോകരുത്'; അയർലൻ്റിൽ ഇന്ത്യാക്കാർക്ക് ഭീതിയുടെ ദിനങ്ങൾ; മുന്നറിയിപ്പുമായി എംബസി

അയർലൻ്റിൽ ഇന്ത്യാക്കാർക്കും ഇന്ത്യൻ വംശജർക്കുമെതിരെ ക്രൂരമായ ആക്രമണങ്ങൾ തുടരുന്നതിനിടെ എംബസിയുടെ മുന്നറിയിപ്പ്

Read Full Story

02:18 AM (IST) Aug 01

ദിവസം 23 ലിറ്റർ പാൽ നൽകിയ പശു രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ ചത്തു; നിസാര കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിച്ച കമ്പനി കർഷകന് 1.3 ലക്ഷം നൽകണം

ദിവസം 23 ലിറ്റർ പാൽ നൽകിയ പശു ചത്ത സംഭവത്തിൽ മുഴുവൻ ഇൻഷുറൻസ് തുകയും നൽകാൻ ഉത്തരവ്

Read Full Story

05:55 PM (IST) Aug 01

ആരോ​ഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. ഹാരിസ്, `ഉപകരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ല, അന്വേഷണം നടന്നോട്ടെ'

ഉപകരണം നഷ്ടപ്പെട്ടതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. എന്നാൽ, അത് കള്ളപരാതി ആണെന്ന് തെളിഞ്ഞിരുന്നു

Read Full Story

12:41 AM (IST) Aug 01

കുടിക്കാൻ വെള്ളം ചോദിച്ച മേലുദ്യോഗസ്ഥന് കുപ്പിയിൽ മൂത്രം കലർത്തി നൽകി; പ്യൂൺ അറസ്റ്റിൽ; സംഭവം ഒഡിഷയിലെ സർക്കാർ ഓഫീസിൽ

മേലുദ്യോഗസ്ഥന് മൂത്രം കലർന്ന വെള്ളം നൽകിയ പ്യൂണിനെ ഒഡിഷ പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story

03:52 PM (IST) Aug 01

താമരശ്ശേരിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 72കാരൻ അറസ്റ്റിൽ, വിവരം പുറത്തറിഞ്ഞത് പെൺകുട്ടിയ്ക്ക് വയറുവേദന വന്നപ്പോൾ

പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കാൻ 72കാരനെ ഡിഎൻഎ പരിശോധനക്ക് വിധേയനാക്കിയിരുന്നു.

Read Full Story

03:44 PM (IST) Aug 01

മലപ്പുറത്ത് ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം, പ്രതി പിടിയിൽ

കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ഷക്കീർ (35) ആണ് പിടിയിലായത്

Read Full Story

03:40 PM (IST) Aug 01

കന്യാസ്ത്രീകൾക്ക് നേരെ നടന്ന കടന്നാക്രമണം; ശക്തമായ പ്രതിഷേധമെന്ന് എംവി ​ഗോവിന്ദൻ, 3, 4 തീയതികളിൽ എൽഡിഎഫ് പ്രതിഷേധ സംഗമം

സംഘപരിവാർ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ്. ബിജെപിയുടെ ഇത്തരം അജണ്ടയിൽ അത്ഭുതമില്ല.

Read Full Story

11:36 PM (IST) Jul 31

കുഴിയിൽ ചാടിയ ഓട്ടോറിക്ഷ നടുറോഡിൽ കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയും എതിർ ദിശയിൽ നിന്ന് വന്ന കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു

Read Full Story

11:01 PM (IST) Jul 31

'കൊന്ന് കളയും', മാനസികാസ്വസ്ഥ്യമുള്ളയാളെ ആക്രമിച്ച് കൊല്ലാൻ ശ്രമം; 2 പേർ അറസ്റ്റിൽ

പ്രതികള്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Read Full Story

10:02 PM (IST) Jul 31

ദൃശ്യങ്ങൾക്ക് വ്യക്തതയില്ലെങ്കിൽ പിന്നെന്തിന് ക്യാമറ? പൊലീസ് റിപ്പോർട്ടിന് പിന്നാലെ സ്മാര്‍ട്ട് സിറ്റിയോട് വിശദീകരണം തേടി ആര്യ രാജേന്ദ്രൻ

പദ്ധതിയിൽ അടിമുടി പ്രശ്നങ്ങളെന്നാണ് പൊലിസ് റിപ്പോർട്ട്. എന്നാൽ പൊലീസ് റിപ്പോർട്ട് സ്മാർട്ട് സിറ്റി പൂർണമായും തള്ളുകയാണ്.

Read Full Story

01:54 PM (IST) Aug 01

വിസി നിയമനം ഗവർണറുടെ ഏകപക്ഷീയ തീരുമാനം, കോടതി വിധികൾ ഗവർണർ അവഗണിച്ചു - മന്ത്രി ആർ ബിന്ദു

ഗവർണർക്ക് കത്തു നൽകും. സർക്കാർ നൽകിയ പട്ടികയിൽ നിന്ന് വിസിയെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു.

Read Full Story

09:06 PM (IST) Jul 31

ക്ഷേത്ര ദർശനത്തിനിടെ പൊലീസുകാരന്റെ കരണത്തടിച്ച് മന്ത്രിയുടെ സഹോദരൻ, വീഡിയോ പ്രചരിച്ചു, പിന്നാലെ അറസ്റ്റ്

ക്ഷേത്ര സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന ജസ്വന്ത് എന്ന പൊലീസ് കോൺസ്റ്റബിളിനാണ് മർദ്ദനമേറ്റത്

Read Full Story

12:53 PM (IST) Aug 01

തിരുനെൽവേലി ദുരഭിമാനക്കൊല - കെവിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി, ഏറ്റുവാങ്ങിയത് പലവട്ട ചർച്ചകൾക്കൊടുവിൽ

മന്ത്രി കെഎൻ നെഹ്‌റുവിന്റെ സാന്നിധ്യത്തിൽ കെവിന്റെ അച്ഛനാണ് മൃതദേഹം ഏറ്റവാങ്ങിയത്

Read Full Story

12:50 PM (IST) Aug 01

യുവതിയുടെ ശരീരത്തിൽ 80 പരിക്കുകൾ, ആശുപത്രിയിലെത്തിച്ചത് ഭാര്യയെന്ന് പറഞ്ഞ്; പാലക്കാട് പീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ

നെഞ്ചത്തും ചുണ്ടിലും രഹസ്യഭാഗത്തും പരിക്കുണ്ടായിരുന്നു. ശ്വാസം മുട്ടിച്ചാണ് പ്രതി യുവതിയെ കൊന്നതെന്നും പൊലീസ്. 

Read Full Story

12:30 PM (IST) Aug 01

'വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്, എടുത്ത് കൊണ്ടുപോ', കോതമംഗലത്തെ യുവാവിന്‍റെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കളും സുഹൃത്തും

പെണ്‍ സുഹൃത്തിനെതിരെ ഗുരതര ആരോപണവുമായി അന്‍സിലിന്‍റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്

Read Full Story

12:30 PM (IST) Aug 01

ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി

വിനിത, രാധാകുമാരി എന്നീ പ്രതികളാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ കീഴടങ്ങയത്.

Read Full Story

08:15 PM (IST) Jul 31

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ശോഭ സുരേന്ദ്രൻ, സിസ്റ്റർമാർക്കുള്ള നിയമ പരിരക്ഷ ഉറപ്പാക്കിയത് ബിജെപി'

കന്യാസ്ത്രീകളെ പാർപ്പിച്ച ജയിലിൽ പോയി ബിജെപി നേതാക്കൾ വിവരങ്ങൾ അന്വേഷിച്ച്, അവർക്ക് വേണ്ട വൈദ്യസഹായങ്ങൾ നൽകിയതിന് കുടുംബം എന്നോട് നന്ദി അറിയിക്കുകയാണ് ചെയ്തതെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

Read Full Story

12:00 PM (IST) Aug 01

ട്രംപിന്‍റെ ഭീഷണി രൂപക്ക് മുന്നിൽ ഏശിയില്ല, ഡോളറിന് മുന്നിൽ ഉയർത്തെഴുന്നേൽപ്പ്, ഡോളറൊന്നിന് 20 പൈസയുടെ മൂല്യം ഉയർന്നു; പക്ഷേ ഓഹരി വിപണിയിൽ തകർച്ച

വിനിമയം തുടങ്ങിയപ്പോൾ തന്നെ രൂപക്ക് മുന്നേറ്റം ദൃശ്യമായി. നിലവിൽ ഒരു ഡോളറിന് 20 പൈസയുടെ മൂല്യം ഉയര്‍ന്നിട്ടുണ്ട്

Read Full Story

11:42 AM (IST) Aug 01

ജാമ്യത്തിനായി എന്‍ഐഎ കോടതിയിൽ, ഹര്‍ജി നൽകി; സിസ്റ്റര്‍മാരുടെ ആരോഗ്യനില ഉൾപ്പെടെ കോടതിയെ ബോധ്യപ്പെടുത്തും

കുടുംബാംഗങ്ങളോ നേതാക്കളോ കോടതിയിലേക്ക് പോകേണ്ട, അഭിഭാഷകന്‍ മാത്രം പോയാല്‍ മതി എന്നാണ് നിലവില്‍ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്

Read Full Story

07:38 PM (IST) Jul 31

തമിഴ്‌നാട്ടില്‍ നിന്നും കോഴി കയറ്റി വന്ന ലോറി, പുലർച്ചെ പോത്തന്‍കോട് വെച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു, 3 പേർക്ക് പരിക്ക്

റോഡിന്റെ ഇടതുവശത്ത് പാർക്ക് ചെയ്തിരുന്ന ടാറിങ് മെഷീനില്‍ ഇടിച്ചാണ് ലോറി മറിഞ്ഞത്. 

Read Full Story

11:01 AM (IST) Aug 01

ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ കയ്യിൽ ഇന്ത്യൻ ആധാർ കാർഡുകൾ കണ്ടെത്തി, ഭീകരർക്ക് സഹായം നൽകിയവരെ കണ്ടെത്താൻ ശ്രമം

ശ്രീനഗർ, ഗന്ദർബാൽ എന്നിവിടങ്ങളിലെ വിലാസത്തിലുള്ള ആധാർ കാർഡുകളാണ് കണ്ടെത്തിയത്. ഭീകരർ ഇത് വ്യാജമായി സംഘടിപ്പിച്ചതെന്നാണ് സംശയം

Read Full Story

10:51 AM (IST) Aug 01

പദ്ധതികളുടെ പേരിൽ 25 കോടി രൂപയുടെ തട്ടിപ്പ്; മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അം​ഗത്തെ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസ്

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഹാരിസ് പണം കൈക്കലാക്കിയത്.

Read Full Story

06:51 PM (IST) Jul 31

ദൃശ്യങ്ങൾ പോലും വ്യക്തമല്ല, സ്മാർട്ട് സിറ്റി ക്യാമറകളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ല; പരിശോധന റിപ്പോർട്ട്

ആവശ്യത്തിന് ബാക്കപ്പ് സൗകര്യമില്ലെന്നും പൊലീസ് പരിശോധ സമിതി കണ്ടെത്തി

Read Full Story

10:36 AM (IST) Aug 01

റിട്ട. ബാങ്ക് ജീവനക്കാരന്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ; കണ്ടെത്തിയത് വീടിന് പിൻവശത്തെ ശുചിമുറിയിൽ

പൊടിയാടി പ്രദീപ് ഭവനിൽ പി രാജൻ (മണിയൻ 68) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Full Story

10:17 AM (IST) Aug 01

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദം;ശസ്ത്രക്രിയ ഉപകരണം കാണാതായെന്ന് റിപ്പോർട്ട്,വിദ​ഗ്ധ സമിതി റിപ്പോർട്ടിൽ അന്വേഷണമുണ്ടാവും

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിൽ നിന്നും ഉപകരണം കാണാതായ സംഭവത്തില്‍ അന്വേഷണം

Read Full Story

09:51 AM (IST) Aug 01

നിമിഷ പ്രിയയുടെ മോചനം - ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതിന് ശിക്ഷ റദ്ദാക്കി എന്നർത്ഥമില്ലെന്ന് തലാലിന്റെ സഹോദരൻ

വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരന് കുടുംബാം​ഗങ്ങളിൽ നിന്നും വിഭിന്നാഭിപ്രായമാണുള്ളത്.

 

Read Full Story

09:27 AM (IST) Aug 01

ഡോ ഹാരിസിന് നോട്ടീസ് - സ്വാഭാവിക നടപടിയെന്ന് മന്ത്രി വീണാ ജോർജ്, അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്നും പ്രതികരണം

അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിൽ ഏറെ ശുപാർശകളുണ്ടെന്നും മന്ത്രി പറഞ്ഞു.

Read Full Story

More Trending News