മലയാളികളായ 28 പേര്‍ സ്ഥലത്ത് കുടുങ്ങിയിട്ടുണ്ട്. ഇവരെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തും

10:02 PM (IST) Aug 07
പുത്തൂര്‍ പാങ്ങോട് സ്വദേശിനി കീര്‍ത്തനയെ ആണ് കാണാതായത്
09:51 PM (IST) Aug 07
കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ഇവിടെനിന്നും ഷാലിമാർ എക്സ്പ്രസിൽ ട്രെയിൻ മാർഗ്ഗം പശ്ചിമ ബംഗാളിലേക്ക് കൊണ്ടു പോകും വഴി കോയമ്പത്തൂരിന് സമീപം പോത്തന്നൂർ ഭാഗത്ത് വെച്ച് ഇയാൾ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
09:31 PM (IST) Aug 07
ഒളിവിൽ പോയ പ്രതിയെ നാലാം ദിവസം പിടികൂടിയെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച കത്തി ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല
08:55 PM (IST) Aug 07
പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
08:15 PM (IST) Aug 07
കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സംഘടനകളെയായിരിക്കും ക്ഷണിക്കുകയെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
07:58 PM (IST) Aug 07
മതപരിവര്‍ത്തനം ആരോപിച്ച് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി
07:33 PM (IST) Aug 07
രണ്ടാമതും മൂന്നാമതും ഉള്ള വാർത്താചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാർത്താ ചാനൽ.
07:24 PM (IST) Aug 07
ആധാരങ്ങളുടെ പകർപ്പിൽ നിന്ന് 4700 രൂപയാണ് കണ്ടെത്തിയത്
06:47 PM (IST) Aug 07
വിറകുപുര പൊളിക്കാനെത്തിയപ്പോഴായിരുന്നു ആറടി ഉയരമുള്ള ഭിത്തി പൊളിഞ്ഞു വീഴുകയായിരുന്നു.
06:34 PM (IST) Aug 07
72 ഓഫീസുകളിൽ പരിശോധന നടത്തും
06:07 PM (IST) Aug 07
തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകുമെന്നും കെസി വേണുഗോപാൽ
06:04 PM (IST) Aug 07
ഇലക്ഷൻ കമ്മീഷൻ രാഷ്ട്രീയ വൽക്കരിക്കപ്പെട്ടുവെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു.
05:20 PM (IST) Aug 07
ഗാന്ധിപുരം സ്വദേശിയായ അഡ്വൻ ദാസിനെയാണ് യുവാക്കൾ മർദിച്ചത്
05:18 PM (IST) Aug 07
അമേരിക്കയുടെ ജൂനിയർ പങ്കാളിയായി നിലനിൽക്കുന്ന ഇന്ത്യക്കേറ്റ കനത്ത തിരിച്ചടിയാണിത്.
04:43 PM (IST) Aug 07
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്കാണ് കൊടി സുനിയെ മാറ്റുക
04:34 PM (IST) Aug 07
മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മരിച്ചത്
04:20 PM (IST) Aug 07
വാണിയംകുളം, കൂനത്തറ, കുളപ്പുള്ളി പിന്നിട്ട് എരുമ എത്തിപ്പെട്ടത് ചെറുതുരുത്തിയിലാണ്.
04:13 PM (IST) Aug 07
കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെയും രക്ഷപെടാൻ സഹായിച്ച ഭാര്യയെയും പിടികൂടി.
03:48 PM (IST) Aug 07
എന്നാൽ തന്ത്രി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
03:39 PM (IST) Aug 07
ജാഗ്രത മുന്നറിയിപ്പ് നൽകിയ അധികൃതർ സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലാകെ കനത്ത മഴ തുടരുകയാണ്
03:18 PM (IST) Aug 07
തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്
02:56 PM (IST) Aug 07
സഹോദരിയുടെ തിരോധാനത്തിൽ സെബാസ്റ്റ്യന് പങ്കുണ്ടെന്നത് ഉറപ്പാണെന്ന് പ്രവീൺ
02:37 PM (IST) Aug 07
ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇന്നും നാളെയും നിലവിൽ മഴ അലർട്ടുള്ളത്.
02:27 PM (IST) Aug 07
നാലാം ക്ലാസുകാരിയെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവും രണ്ടാനമ്മയും ഒളിവിൽ. കുട്ടിയുടെ പിതാവ് അൻസറും രണ്ടാനമ്മ ഷെബീനയുമാണ് ഒളിവിൽ പോയത്
02:07 PM (IST) Aug 07
കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കും, അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ഇക്കാര്യം അറിയിച്ചത്
01:41 PM (IST) Aug 07
32ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
01:16 PM (IST) Aug 07
ഗംഗോത്രിയിലെ ക്യാമ്പിൽ ഉള്ള മലയാളികളെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തും
12:57 PM (IST) Aug 07
കേരള സാങ്കേതിക സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി എസ്എഫ്ഐ.
12:48 PM (IST) Aug 07
തെരുവ് നായകളെ വെടിവെച്ചു കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നു
12:39 PM (IST) Aug 07
അമ്മ തകരണമെന്ന് ആഗ്രഹിക്കുന്ന ശക്തിയാണ് ശ്വേത മേനോനെതിരെ നീങ്ങുന്നതെന്ന് ദേവന്‍
12:36 PM (IST) Aug 07
15 പേർക്ക് പരിക്കേറ്റു
12:35 PM (IST) Aug 07
12:17 PM (IST) Aug 07
ജൂൺ 14 -ാം തീയതി 3500 ഡോളർ അന്താരാഷ്ട്ര വില വന്നപ്പോൾ ആയിരുന്നു ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയത്
12:16 PM (IST) Aug 07
മലബാർ ദേവസം ബോർഡിനോട് അപേക്ഷിച്ചിട്ടും ഫണ്ട് ലഭിച്ചിരുന്നില്ലെന്നാണ് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പറയുന്നത്
12:01 PM (IST) Aug 07
ഈ വർഷം അവസാനത്തോടെ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കുന്നത്.
11:57 AM (IST) Aug 07
കോഴിക്കോട് പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യക്കുറിപ്പ് പുറത്ത്.
11:20 AM (IST) Aug 07
തോട്ടപ്പള്ളി തീരദേശ പൊലീസ് കടലിലെത്തി ബോട്ടിൽ നിന്നും ഇവരെ രക്ഷപ്പെടുത്തി തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചു. പിന്നീട് ആംബുലൻസിൽ കയറ്റി ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിക്കുകയും ചെയ്തു.
11:07 AM (IST) Aug 07
ഷാജി കോടൻകണ്ടത്ത് ആണ് തടസ്സ ഹർജി നൽകിയിരിക്കുന്നത്. കരാർ കമ്പനിയുടെ അപ്പീൽ മുന്നിൽ കണ്ടാണ് നീക്കം.
10:52 AM (IST) Aug 07
വിള്ളൽ രൂപപ്പെട്ട ഭാഗത്തേക്ക് കുട്ടികൾ കടക്കാതിരിയ്ക്കാൻ പഴയ ഡെസ്ക്കുകളും മറ്റും ഉപയോഗിച്ച് അടച്ചിരിക്കുകയാണിപ്പോൾ
10:49 AM (IST) Aug 07
അമേരിക്കയുടെ ഈ നീക്കം രാജ്യത്തിന്റെ വ്യാപാര മേഖലയെയും ആഭ്യന്തര വ്യവസായങ്ങളെയും ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.