കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ കേരള വിസി നടത്തിയ സസ്പെൻഷൻ, റജിസ്ട്രാർ കോടതിയിൽ ചോദ്യം ചെയ്യും. സംസ്ഥാന സർക്കാരും റജിസ്ട്രാർ കെ.എസ് അനിൽ കുമാറിനൊപ്പമാണ്. സിൻഡിക്കേറ്റ് ചേരാത്ത അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന സർവകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചാണ് വിസിയുടെ നടപടി. എന്നാൽ അത്തരം അടിയന്തര സാഹചര്യം നിലവിൽ ഇല്ലെന്നാണ് റജിസ്ട്രാറും സർക്കാരും പറയുന്നത്. റജിസ്ട്രാറിന് തുടരാമെന്ന സന്ദേശം സർക്കാർ നൽകുന്നു

11:23 PM (IST) Jul 03
മദ്യപിച്ച് ജോലിക്ക് എത്താൻ പാടില്ലെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ സർക്കുലർ
10:19 PM (IST) Jul 03
കോട്ടയം മെഡിക്കൽ കോളേജിൽ ബിന്ദുവിൻ്റെ മൃതദേഹം വഹിച്ച ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ കേസ്
09:40 PM (IST) Jul 03
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വീണ ജോർജിനെ മന്ത്രി ബാലഗോപാൽ സന്ദർശിച്ചു
09:39 PM (IST) Jul 03
രണ്ട് പ്രമുഖ നടിമാരും പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
09:16 PM (IST) Jul 03
നിലവിൽ ഇന്ദു കൃഷ്ണ ആശുപത്രിയിൽ ചികിത്സയിലാണ്.
08:34 PM (IST) Jul 03
പറമ്പിക്കുളത്ത് നിന്ന് കാണാതായ ഐടിഐ വിദ്യാർത്ഥി അശ്വിനെ മരിച്ച നിലയിൽ കണ്ടെത്തി
08:26 PM (IST) Jul 03
കഴിഞ്ഞ വർഷമാണ് കൃത്യമായ പഠനം നടത്തി റിപ്പോർട്ട് ലഭിച്ചതെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.
08:12 PM (IST) Jul 03
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
07:50 PM (IST) Jul 03
ബിന്ദുവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരവും മകൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് ചാണ്ടി ഉമ്മൻ
07:06 PM (IST) Jul 03
ഹർജി പരിഗണിച്ച എറണാകുളം സിജെഎം കോടതി, സ്വമേഥയാ കേസെടുക്കണമെങ്കിൽ ഗവർണറുടെ മുൻകൂർ അനുമതി വേണമെന്ന് നിർദേശിച്ചു.
07:05 PM (IST) Jul 03
പാലക്കാട് സിപിഎം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ലീഗ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു
06:51 PM (IST) Jul 03
അതിനിടെ, തിരുവനന്തപുരത്ത് മന്ത്രി വീണ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
06:49 PM (IST) Jul 03
മൃഗ, ക്ഷീര മന്ത്രാലയ സെക്രട്ടറിയോ മന്ത്രിയോ കാണാൻ കഴിഞ്ഞില്ലെന്നും സഹമന്ത്രി ജോർജ് കുര്യനെ ആണ് കണ്ടതെന്നും അവർ വിവരിച്ചു
06:04 PM (IST) Jul 03
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമാണ് സംഭവം ഉണ്ടായത്.
05:58 PM (IST) Jul 03
2020 ൽ അമേരിക്കയുമായി ഒപ്പുവെച്ച 5100 കോടി രൂപയുടെ കരാർ പ്രകാരമാണ് ഹെലികോപ്റ്ററുകൾ എത്തുന്നത്. പാകിസ്താൻ അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യയുടെ യുദ്ധശേഷി വർധിപ്പിക്കാൻ ഇവ സഹായിക്കും
05:54 PM (IST) Jul 03
കണ്ണൂർ സ്വദേശിയായ യുവാവിനെ കോഴിക്കോട് സ്വദേശിയിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയ കേസിൽ അറസ്റ്റ് ചെയ്തു
05:39 PM (IST) Jul 03
തമിഴ്നാട് തിരുവള്ളൂർ സ്ത്രീധന പീഡന മരണത്തിൽ ആത്മഹത്യ ചെയ്ത നവവധു ലോകേശ്വരിയുടെ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ.
05:37 PM (IST) Jul 03
പാലക്കാട് നാട്ടുകൽ സ്വദേശിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
04:49 PM (IST) Jul 03
യുദ്ധത്തിന്റെ കാലമല്ലിതെന്നും ലോക സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഭീകരവാദം ചെറുക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
04:03 PM (IST) Jul 03
കേരളത്തിലെ ആരോഗ്യമേഖല നാഥനില്ലാക്കളരിയാക്കി മാറ്റിയിരിക്കുകയാണെന്ന് എഐസിസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.
03:57 PM (IST) Jul 03
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് വീണ ജോര്‍ജ് അറിയിച്ചു.
03:48 PM (IST) Jul 03
ഇന്ന് രാവിലെ വരെ ആളുകൾ ഉപയോഗിച്ച കെട്ടിടമാണിത്.
03:42 PM (IST) Jul 03
03:02 PM (IST) Jul 03
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർതത്തിയാക്കുകയാണ്.
02:43 PM (IST) Jul 03
മന്ത്രിമാരായ വീണ ജോർജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോഗികളുടെ പ്രതികരണം.
02:36 PM (IST) Jul 03
മഹാത്മ ഗാന്ധിയുടെ കാലം മാറിയെന്നും ഷമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
02:18 PM (IST) Jul 03
ഇത്രയും ഗതികേട് ഏതെങ്കിലും കാലത്ത് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടായിട്ടുണ്ടോ? നിലവില്‍ 1100 കോടിയോളം രൂപയാണ് സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നല്‍കാനുള്ളത്.
02:14 PM (IST) Jul 03
തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കൽ ബോർഡ് നിർദ്ദേശം.
01:37 PM (IST) Jul 03
തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു.
01:15 PM (IST) Jul 03
രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രി തെട്ടിടത്തില്‍ കുളിക്കാന്‍ പോയതായിരുന്നു ഇവര്‍.
12:56 PM (IST) Jul 03
പതിനായിരത്തിലേറെ പേരിലേക്ക് ലഹരി ഒഴുകിയെത്തിയതായാണ് കണ്ടെത്തൽ
12:47 PM (IST) Jul 03
വയനാട് സ്വദേശിയെ ചോദ്യം ചെയ്യുന്നതായി പൊലീസ് അറിയിച്ചു.
12:03 PM (IST) Jul 03
സർക്കാരിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ടികെ അഷ്‌റഫിനെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.
11:41 AM (IST) Jul 03
ഇന്നലെ രാവിലെ കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.
11:32 AM (IST) Jul 03
കേരള സർവകലാശാല രജിസ്ട്രാർ മുമ്പ് പ്രിൻസിപ്പലായിരുന്ന കോളേജിൽ ഭാരതാംബ ചിത്രമുള്ള പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രം എബിവിപി പുറത്തുവിട്ടു
11:18 AM (IST) Jul 03
ആശുപത്രിയിലെ 14 വാർഡാണ് പൊളിഞ്ഞുവീണത്. പൊലീസ് ഫയർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
10:59 AM (IST) Jul 03
ഡിവൈഎഫ്ഐ പ്രവർത്തകർ ബാരിക്കേഡ് ചാടികടന്ന് പ്രധാന ഗേറ്റുവരെ എത്തിയത് സുരക്ഷവീഴ്ചയെന്ന് ഗവർണർ ആരോപിക്കുന്നു.
10:40 AM (IST) Jul 03
യൂണിവേഴ്സിറ്റിയിലെ സംഘർഷാത്മകമായ പരിപാടിയിൽ നിന്ന് ഗവർണർക്ക് മാറിനിൽക്കാമായിരുന്നു. ചിത്രമെങ്കിലും മാറ്റമായിരുന്നു.
10:23 AM (IST) Jul 03
പറമ്പിക്കുളം എർത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്.
10:04 AM (IST) Jul 03
ഒരു യാത്രക്കാരൻ വിളിച്ചപ്പോഴാണ് ട്രെയിൻ ശുചിമുറിയിൽ നമ്പർ എഴുതിയിട്ട കാര്യം അറിയുന്നത്.