ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്ത്രീക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം: സംഭവം വയനാട്ടിൽ; പരിക്ക് ഗുരുതരം

Published : May 15, 2025, 06:01 PM IST
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്ത്രീക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം: സംഭവം വയനാട്ടിൽ; പരിക്ക് ഗുരുതരം

Synopsis

വയനാട് പാമ്പ്രയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്ത്രീക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം

വയനാട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. വയനാട് ജില്ലയിലെ പാമ്പ്ര ഓർക്കടവ് സ്വദേശി പുനത്തിൽ പ്രേമകുമാരിക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4.15ഓടെയാണ്  സംഭവം. പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ്   പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക്  വരുമ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചത്. പ്രേമകുമാരിക്ക് കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയാണ്.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ