മണ്ണാർക്കാട് അമ്പലപ്പാറയിൽ കാട്ടാനയുടെ ആക്രമണം, അച്ഛനും മകനും പരിക്ക്

Published : Sep 21, 2022, 10:14 AM ISTUpdated : Sep 21, 2022, 10:15 AM IST
മണ്ണാർക്കാട് അമ്പലപ്പാറയിൽ കാട്ടാനയുടെ ആക്രമണം, അച്ഛനും മകനും പരിക്ക്

Synopsis

വന്യ മൃ​ഗ ശല്യം ഉളള പ്രദേശമാണിത്. അതുകൊണ്ടാണ് കൃഷി ഇടത്തിലെ കാവൽ പുരയിലേക്ക് ഇവർ പോയത്.

പാലക്കാട് : മണ്ണാർക്കാട് അമ്പല പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്ക്. അമ്പലപ്പാറ സ്വദേശി സിദിഖിനും മകനുമാണ് പരിക്കേറ്റത് . സിദിഖിന് വാരിയെല്ലിന് പരുക്കേറ്റു. രാത്രി കൃഷിയിടത്തിൽ കാവലിന് പോയതാണ് ഇരുവരും . ഇരുവരേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പരിക്കേറ്റ സിദ്ദിഖിന് അടിയന്തര ശസ്ത്രക്രിയ നടത്തുന്നുണ്ട്

 

വന്യ മൃ​ഗ ശല്യം ഉളള പ്രദേശമാണിത്. അതുകൊണ്ടാണ് കൃഷി ഇടത്തിലെ കാവൽ പുരയിലേക്ക് ഇവർ പോയത് . എന്നാൽ രാത്രിയോടെ കാവൽമാടത്തിന് അടുത്തെത്തിയ കാട്ടാന ഇരുവരേയും ആക്രമിക്കുകയായിരുന്നു

തൃശൂർ മുള്ളൂർക്കരയിൽ കാട്ടാനയിറങ്ങി, വ്യാപകമായി കൃഷി നശിപ്പിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി
ലക്ഷ്മിപ്രിയക്കെതിരായ പരാതി, അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി