Asianet News MalayalamAsianet News Malayalam

തൃശൂർ മുള്ളൂർക്കരയിൽ കാട്ടാനയിറങ്ങി, വ്യാപകമായി കൃഷി നശിപ്പിച്ചു

ആറ്റൂർ നായാടിക്കോളനി , കാരക്കാട്, മേലെക്കുളം ഭാഗത്താണ് കാട്ടാനയിറങ്ങിയത് വ്യാപകമായി കൃഷി നശിപ്പിച്ചത്

Wild elephant enters Thrissur  Mulloorkara, destroys crops extensively
Author
First Published Sep 18, 2022, 10:47 AM IST


തൃശൂർ : തൃശൂർ മുള്ളൂർക്കരയിൽ കാട്ടാനയിറങ്ങി . മുള്ളൂർക്കര ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ചു . ആറ്റൂർ നായാടിക്കോളനി , കാരക്കാട്, മേലെക്കുളം ഭാഗത്താണ് കാട്ടാനയിറങ്ങിയത് വ്യാപകമായി കൃഷി നശിപ്പിച്ചത് . ദിവസങ്ങൾക്കുമുമ്പ് ചേലക്കരയിലും കാട്ടാനായിറങ്ങിയിരുന്നു

തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണം; ആനകളെ തുരത്തുന്നതിനിടെ പരിക്കേറ്റ ആ‍ർആർടി അംഗം മരിച്ചു

Follow Us:
Download App:
  • android
  • ios