തലയും ഉടലും വേര്‍പെട്ട നിലയില്‍, ഞെട്ടിക്കുന്ന സംഭവം കോഴിക്കോട് ചേമഞ്ചേരിയില്‍; അജ്ഞാതന്‍ ട്രെയിനിടിച്ച് മരിച്ചു

Published : Jun 26, 2026, 07:52 AM IST
unidentified man killed in train accident near chemancheri railway station

Synopsis

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഏകദേശം നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിനിടിച്ചതിനെ തുടര്‍ന്ന് തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിവരികയാണ്. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുറിയിലേക്ക് അന്വേഷിച്ചെത്തിയ അമ്മ കണ്ടത് സഹിക്കാനാവാത്ത കാഴ്ച, ഒന്നരമാസം മുൻപ് സുഹൃത്ത് ജീവനൊടുക്കി, ദുഃഖം സഹിക്കാനാവാതെ തൂങ്ങിമരിച്ച് 15കാരി
നാൽപതോളം കേസുകളിലെ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് 'ചില്ലു ശ്രീകുമാർ' അറസ്റ്റിൽ