പൂയം കുട്ടിയിൽ വനമേഖലയോട് ചേർന്ന കിണറ്റില്‍ കാട്ടാന വീണു

By Web TeamFirst Published Jul 1, 2020, 9:00 AM IST
Highlights

തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് ശ്വസിക്കാനും സാധിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം രണ്ട് മണിക്കൂറില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് വനംവകുപ്പ് അധികൃതര്‍

പൂയംകുട്ടി: പൂയംകുട്ടി വനമേഖലയോട് ചേര്‍ന്നുള്ള കിണറ്റില്‍ കാട്ടാന വീണു. സ്വകാര്യ വ്യക്തിയുടെ കീിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കിണറ്റില്‍ വെള്ളമുണ്ടെങ്കിലും കാട്ടാനയ്ക്ക് നില്‍ക്കാന്‍ സാധിക്കുന്നുണ്ട്. തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് ശ്വസിക്കാനും സാധിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം രണ്ട് മണിക്കൂറില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.

 

കാട്ടാന ശല്യം; കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനു മുമ്പില്‍ ബിജെപിയുടെ സമരം

കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടാനകളെ തടയാന്‍ തൂക്കുവേലി; പുതിയ വിദ്യയുമായി വയനാട്ടിലെ കര്‍ഷകര്‍

ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനകളെ തുരത്താൻ പാലക്കാട് കുങ്കിയാനകളെത്തി

കോട്ടപ്പടിയിൽ കാട്ടാന പശുക്കിടാവിനെ കുത്തിക്കൊന്നു

വന്യമൃഗശല്യം കാരണം കൃഷി ഉപേക്ഷിച്ച് പശുവിനെ വളര്‍ത്തി, പശുവിന് ആക്രമിച്ച കാട്ടാന, ഗതികെട്ട് കുടുംബം

click me!