കാല്‍നട യാത്രക്കാരനായ യുവാവിനെ ഇടിച്ച് വീഴ്ത്തി കാർ നിർത്താതെ പോയി; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

Published : Aug 13, 2025, 01:12 PM IST
accident

Synopsis

വള്ളിക്കുന്ന് സ്വദേശി മുട്ടുങ്ങല്‍ അമല്‍ കൃഷ്ണ (27) ആണ് മരിച്ചത്. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

കോഴിക്കോട്: കോഴിക്കോട് വടകര വള്ളിക്കുന്നില്‍ കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വള്ളിക്കുന്ന് സ്വദേശി മുട്ടുങ്ങല്‍ അമല്‍ കൃഷ്ണ (27) ആണ് മരിച്ചത്. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നാദാപുരത്ത് നിന്നും വടകര ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വള്ളിക്കാട് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം വെച്ച് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന യുവാവിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയത്. കാര്‍ കണ്ടെത്താന്‍ സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്മച്ചി ചുമ്മാ 'തീ'യെന്ന് സോഷ്യൽ മീഡിയ; ഫൂട്ട്പാത്തിലേക്ക് ബൈക്ക് കയറ്റിയ യാത്രികനെ വിരട്ടിയ പ്രഭാവതിയമ്മക്ക് അഭിനന്ദന പ്രവാഹം
വധശ്രമക്കേസിൽ കസ്റ്റഡിയിലായ ഗുണ്ടാ തലവൻ പുത്തൻപാലം രാജേഷിന് പൊലീസ് സ്റ്റേഷനിൽ ഫോൺ സൗകര്യം, അന്വേഷണത്തിന് ഉത്തരവ്