മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ യുഡിഎഫ് എംപിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കാണും. 12 മണിക്ക് പാർലമെൻ്റിലാണ്കൂടിക്കാഴ്ച. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ അനുഭാവപൂർവമായ നിലപാട് എടുക്കാമെന്ന ഉറപ്പ് അമിത് ഷാനൽകിയെന്നാണ് സൂചന.

11:43 PM (IST) Jul 31
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
11:10 PM (IST) Jul 31
കഴിഞ്ഞ മാസം 17 നാണ് സംഭവം. സംഭവം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
10:55 PM (IST) Jul 31
5 മാസത്തിനിടെ 177.50 രൂപയാണ് കുറച്ചത്.
10:28 PM (IST) Jul 31
മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
09:55 PM (IST) Jul 31
ഭാര്യ ശ്രീതുവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് ഷെഫീഖിനും പൊള്ളലേറ്റെന്നാണ് പ്രാഥമിക നിഗമനം.
09:46 PM (IST) Jul 31
കന്യാസ്ത്രീകൾക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാജീവ് ചന്ദ്രശേഖർ
09:07 PM (IST) Jul 31
ചക്കരക്കൽ സ്വദേശികളായ ശ്രീലാൽ, അർഷാദ്, ജിസിൻ എന്നിവരാണ് പിടിയിലായത്. സൗദിയിലേക്ക് മടങ്ങുന്ന യുവാവിന്റെ പക്കൽ പാർസൽ എന്ന വ്യാജേന രാസലഹരിയൊളിപ്പിച്ച അച്ചാർ നൽകുകയായിരുന്നു.
09:02 PM (IST) Jul 31
മുക്കം മാർക്കറ്റിലെ എൻപിഎം കടയിലാണ് മോഷണം നടന്നത്
08:37 PM (IST) Jul 31
അതിക്രമത്തിനിടെ ശ്വാസംമുട്ടിയും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
08:33 PM (IST) Jul 31
5 വർഷം ആയി ക്രിസ്തു മതത്തിൽ വിശ്വസിക്കുകയാണ്.
07:57 PM (IST) Jul 31
കാന്തപുരത്തിന് വേണ്ടി മാപ്പ് ചോദിക്കുന്നു എന്നായിരുന്നു കെ എ പോളിന്‍റെ വീഡിയോയില്‍ പറയുന്നത്. നിമിഷപ്രിയയുടെ മകൾക്കൊപ്പമായിരുന്നു കെ എ പോളിന്‍റെ വീഡിയോ.
07:44 PM (IST) Jul 31
നാളെ മുതൽ ക്ലാസുകൾ ഓൺലൈൻ മുഖേന ആയിരിക്കും
06:41 PM (IST) Jul 31
ഇത് പ്രതികാര നടപടിയാണ്. ഒന്നുകിൽ റിപ്പോർട്ട് വ്യാജമാവുമെന്നും അല്ലെങ്കിൽ അതിലെ നോട്ടീസ് വ്യാജമാവുമെന്നും ഹാരിസ് ചിറക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
06:24 PM (IST) Jul 31
എസ്‍സി -എസ്‍ടി വിഭാഗങ്ങളിലെ സ്ത്രീകൾക്ക് സംരംഭങ്ങൾ തുടങ്ങാനുള്ള സബ്സിഡിയിലാണ് വെട്ടിപ്പ് നടത്തിയത്.
06:16 PM (IST) Jul 31
ധർമസ്ഥലയിൽ തുടര്‍ച്ചയായ മൂന്നാം ദിവസത്തിലെ പരിശോധനയിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്
05:25 PM (IST) Jul 31
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ നീതി നിഷേധത്തിന്റെ ദിനങ്ങളാണ് കണ്ടതെന്ന് ജോസ് കെ മാണി
05:17 PM (IST) Jul 31
സത്യം പറയുന്നവരെ ഭീഷണിപ്പെടുത്താനുള്ള നയമാണിത്. ഡോക്ടർക്കെതിരായ നടപടിയെ ഒറ്റക്കെട്ടായി എതിർക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
04:51 PM (IST) Jul 31
ഇന്ന് ഉച്ചകഴിഞ്ഞ് 2.54 ഓടെയാണ് അപകടം നടന്നത്.
04:32 PM (IST) Jul 31
അഞ്ച് ലക്ഷം രൂപയാണ് കൈമാറിയത്
04:12 PM (IST) Jul 31
എൻഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
03:52 PM (IST) Jul 31
പാലക്കാട് കരിമ്പ എടക്കുറുശ്ശി സ്വദേശി രാജു(55) ആണ് മരിച്ചത്
03:48 PM (IST) Jul 31
ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തില്‍ സർവീസ് ചട്ടലംഘനമാണെന്ന് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.
03:22 PM (IST) Jul 31
പെൺകുട്ടി പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അച്ഛനമ്മമാർക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുന്നത്
03:10 PM (IST) Jul 31
എൽപി സ്കൂളിലെ പഴയ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതോടെയാണ് കുട്ടികളുടെ പഠനം പെരുവഴിയിലായത്. പഴയ കെട്ടിടത്തിന്റെ അപകടവസ്ഥ ചൂണ്ടി കാണിച്ച് രക്ഷിതാവ് ഇന്നലെ പ്രതിഷേധിച്ചിരുന്നു.
10:52 PM (IST) Jul 30
റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര കരാറുകളും ഇടപാടുകളുമാണ് ട്രംപിനെ കൂടുതൽ ചൊടിപ്പിക്കുന്നത്.
02:35 PM (IST) Jul 31
എടക്കുറിശ്ശി സ്വദേശി രാജുവാണ് മരത്തിൽ കുടുങ്ങിപ്പോയത്
09:51 PM (IST) Jul 30
തോടന്നൂര്‍ കവുന്തന്‍ നടപ്പാലത്തിനടുത്ത് ഇന്നലെ വൈകീട്ടോടെ കനാല്‍ നവീകരണത്തിനെത്തിയ തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്.
01:22 PM (IST) Jul 31
കന്യാസ്ത്രീകൾക്കായി ആത്മാർത്ഥമായി ഇടപെടുന്നത് ബിജെപിയാണെന്ന് ജോർജ് കുര്യൻ പറഞ്ഞു.
01:12 PM (IST) Jul 31
അസ്ഥികൂടങ്ങള്‍ കണ്ടെത്തിയെന്ന് വിവരം. സ്പോട്ട് നമ്പർ ആറിൽ നിന്നാണ് അസ്ഥികൂടത്തിൻ്റെ ഭാഗം കണ്ടെത്തിയത്. ഇന്നത്തെ തെരച്ചിലിലാണ് അവശിഷ്ടം കണ്ടെത്തിയത്.
09:00 PM (IST) Jul 30
ഈ സമയത്ത് വാഹനമിടിച്ചയാൾ സുഹൃത്തുക്കളെ വിളിച്ച് വരുത്തുകയും ആറോളം പേർ സ്ഥലത്തെത്തി ഇവരെ ആക്രമിക്കുകയുമായിരുന്നു.
12:35 PM (IST) Jul 31
ഓവർസിയറെ സസ്പെൻഡ് ചെയ്തു. തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു എസിനെയാണ് സസ്പെൻഡ് ചെയ്തത്.
12:09 PM (IST) Jul 31
വർക്കല കാപ്പിൽ കായലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.
07:44 PM (IST) Jul 30
'കേന്ദ്രം കനിഞ്ഞാൽ മാത്രമേ കന്യാസ്ത്രീകൾക്ക് ജയിൽ മോചിതരാകാൻ കഴിയൂ'- ജോസ് കെ മാണി
11:22 AM (IST) Jul 31
കോഴിക്കോട് വടകരയിൽ കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി.
07:22 PM (IST) Jul 30
നെടുമങ്ങാട് ടൗണിലെ ബാറിന് മുന്നിൽ അടിപിടികൂടിയ ശാലുവിനെയും മറ്റൊരാളെയും പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു ആക്രമണം.
07:11 PM (IST) Jul 30
കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം. ഇന്ത്യ പിൻമാറിയതോടെ പാകിസ്ഥാൻ ഫൈനലിലെത്തി
06:18 PM (IST) Jul 30
ഇന്ത്യയ്ക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയ ശേഷമാണ് ട്രംപിന്റെ വിശദീകരണം
05:29 PM (IST) Jul 30
ജനാധിപത്യ പ്രക്രിയയിൽ സാധാരണക്കാർക്ക്, പ്രത്യേകിച്ചും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക്, പ്രാതിനിധ്യം ഉറപ്പാക്കാൻ സംവരണം അത്യന്താപേക്ഷിതമാണ്
09:00 AM (IST) Jul 31
റാപ്പർ വേടനെതിരെ യുവതി നൽകിയ ബലാത്സംഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്.
08:30 AM (IST) Jul 31
തലസ്ഥാന സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകള്‍ക്ക് പ്രതീക്ഷിച്ച നിലവാരമില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ.