വാഹനവിപണിയിൽ ഓട്ടോമാറ്റിക് കാറുകൾക്ക് ഇന്ന് വലിയ ഡിമാൻഡാണ്. ട്രാഫിക്ക് തിരക്കുകളിൽ എളുപ്പത്തിൽ ഓടിക്കാൻ കഴിയും എന്നതാണ് ഓട്ടോമാറ്റിക്ക് കാറുകളുടെ ഗുണങ്ങളിൽ ഒന്ന്. എന്നാൽ നിരവധി ഗുണങ്ങൾക്കൊപ്പം ഓട്ടോമാറ്റിക്ക് കാറുകൾക്ക് ചില ദോഷവശങ്ങളും ഉണ്ട്