കാറിൽ ഇങ്ങനെയാണോ നിങ്ങൾ മൊബൈൽ ചാ‍ർജ്ജ് ചെയ്യുന്നത്? എങ്കിൽ ജാഗ്രത

കാറിലെ യുഎസ്ബി പോർട്ട് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം.

Share this Video

യാത്രയ്ക്കിടയിൽ ആളുകൾ പലപ്പോഴും കാറിൽ ഫോൺ ചാർജ് ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വിലയേറിയ സ്മാർട്ട്‌ഫോണിന്റെ ബാറ്ററി തകരാറിലാകും. മാത്രമല്ല ഇതുമൂലം ചലപ്പോൾ ചില അപകടങ്ങളും സംഭവിച്ചേക്കാം. കാറിന്റെ പവറും ഹോം പവറും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. കാറിന്റെ യുഎസ്ബി പോർട്ട് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം. 

Related Video