ഇരുട്ടിൽ പതിയിരിക്കുന്ന അപകടങ്ങൾ; രാത്രിയിൽ വണ്ടി ഓടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഇതാ രാത്രിയിൽ വാഹനമോടിക്കുമ്പോൾ മനസിൽ സൂക്ഷിക്കേണ്ട ചില കാര്യങ്ങൾ അറിയാം. 

Share this Video

രാത്രിയാകുമ്പോൾ പല ഹൈവേകളും റോഡുകളുംമൊക്കെ അപകടമേഖലകളായി മാറുന്നു. മോശം വെളിച്ചം, ക്ഷീണിതരായ ഡ്രൈവർമാർ, പെട്ടെന്ന് റോഡ് മുറിച്ചുകടക്കുന്ന മൃഗങ്ങൾ തുടങ്ങിയവ ഓരോ വർഷവും ആയിരക്കണക്കിന് അപകടങ്ങൾക്ക് കാരണമാകുന്നു. കുറഞ്ഞ വേഗത നിലനിർത്തുന്നതും ശരിയായ ഡ്രൈവിംഗ് ശീലങ്ങൾ സ്വീകരിക്കുന്നതും ഈ അപകടങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കും. ഇതാ രാത്രിയിൽ വാഹനമോടിക്കുമ്പോൾ മനസിൽ സൂക്ഷിക്കേണ്ട ചില കാര്യങ്ങൾ അറിയാം.