INNOVA HYCROSS, CRYSTA - ഏത് തെരഞ്ഞെടുക്കണം? കാണാം comparison test
പുതിയ INNOVA HYCROSS ന്റെ പെർഫോമൻസ്, ഇന്റീരിയർ സവിശേഷതകൾ പരിചയപ്പെടുത്തി EVO INDIA SHOW. പോപ്പുലർ മോഡലായ CRYSTA യിൽ നിന്ന് എന്തൊക്കെ വ്യത്യാസങ്ങളുണ്ടെന്നും അറിയാം. ഒപ്പം ഈയാഴ്ചയിലെ താരമായ LAMBORGHINI REVUELTO യുടെ വിശേഷങ്ങളും.