കേരളത്തില്‍ ഏഴ് ജില്ലകള്‍ അടച്ചിടുമോ? പ്രചരിക്കുന്ന വാര്‍ത്ത പഴയത്; ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട്‌ചെക്ക്

കേരളത്തില്‍ ഏഴ് ജില്ലകള്‍ അടച്ചിടുമോ? പ്രചരിക്കുന്ന വാര്‍ത്ത പഴയത്; ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട്‌ചെക്ക്

Published : Jul 02, 2020, 11:56 AM IST

കേരളത്തില്‍ ഏഴ് ജില്ലകള്‍ അടച്ചിടുമെന്ന പഴയ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ വീണ്ടും പ്രചരിക്കുന്നു.മാര്‍ച്ച് 22ന് കേന്ദ്രം പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ വാര്‍ത്തയാണിത്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ജില്ലകള്‍ അടച്ചിടാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ പട്ടികയിലാണ് കേരളത്തില്‍ നിന്നും ഏഴ് ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. പഴയ വാര്‍ത്ത പുതിയതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതില്‍ വാസ്തവമില്ല.
 
02:03പാക് പതാകയേന്തി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന റിഹാന, പ്രചരിക്കുന്ന ചിത്രത്തിന്റെ വസ്തുതയെന്ത്?
1250:00'പേടിഎമ്മില്‍ 3500 രൂപ വന്നിട്ടുണ്ട്,പണം അക്കൗണ്ടിലേക്ക് മാറ്റാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ';സന്ദേശം വ്യാജം
02:22സുശാന്തിന്‌ നീതി തേടി നൈജീരിയയിലും പ്ലക്കാർഡുകൾ ഉയർന്നോ; കാണാം ഫാക്റ്റ് ചെക്ക്
01:38ട്രംപ് റഷ്യന്‍ കൊവിഡ് വാക്‌സിന്‍ കുത്തിവച്ചോ? പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യം ഇത്...
01:34ഹത്‌റാസിലെ ദളിത് പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം; സത്യം ഇത്...
01:32ഒരുവാര്‍ത്തയില്‍ പോലും ഏഷ്യാനെറ്റ് ന്യൂസ് വിവാദ ചിത്രം ഉപയോഗിച്ചിട്ടില്ല; കോടിയേരിയുടെ ആരോപണം തെറ്റ്
02:14വിക്ടേഴ്‌സ് ചാനലില്‍ തത്സമയ സംപ്രേഷണത്തിനിടെയുണ്ടായ പിഴവിന് ഏഷ്യാനെറ്റ് ന്യൂസ് എന്തിന് മാപ്പ് പറയണം?
1016:40പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 10000 രൂപ പ്രധാനമന്ത്രിയുടെ ധനസഹായം; സത്യമോ?
01:35ഇ പാസ് ഇല്ലാത്തതിന് രജനികാന്ത് മാപ്പ് പറഞ്ഞോ; കാണാം ഫാക്ട് ചെക്ക്
02:09'ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പ്..'; മൂന്ന് വര്‍ഷം മുമ്പും സമാന വ്യാജ സന്ദേശം, ഫാക്ട് ചെക്ക്