ട്രംപ് റഷ്യന്‍ കൊവിഡ് വാക്‌സിന്‍ കുത്തിവച്ചോ? പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യം ഇത്...

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യസ്ഥിതി എന്താണെന്നത് ഇപ്പോഴും വ്യക്തമല്ല. ഒക്ടോബര്‍ 2ന് കൊവിഡ് ബാധിതനായ ഇദ്ദേഹം ആശുപത്രി വാസത്തിന് ശേഷം ഒക്ടോബര്‍ 10 മുതല്‍ വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്. അതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചരണം കൊഴുക്കുന്നത്. ട്രംപ് റഷ്യ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടുണ്ട് എന്നത്. ഇതിന്റെ വസ്തുത എന്താണെന്ന് പരിശോധിക്കാം...

Share this Video

Add Asianetnews as a Preferred SourcegooglePreferred

Related Video