ഹത്‌റാസിലെ ദളിത് പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം; സത്യം ഇത്...

ഉത്തര്‍ പ്രദേശിലെ ഹത്‌റാസില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന ചിത്രം വ്യാജം. സെപ്തംബര്‍ 29നാണ് ബലാത്സംഗത്തേത്തുടര്‍ന്നുള്ള ഗുരുതര പരിക്കുകളേത്തുടര്‍ന്ന് ദളിത് പെണ്‍കുട്ടി മരിച്ചത്. ഇതിന് പിന്നാലെ യുപി സര്‍ക്കാരിനും ഉത്തര്‍പ്രദേശ് പൊലീസിനും വ്യാപക വിമര്‍ശനം നേരിട്ടിരുന്നു.

Video Top Stories