വിക്ടേഴ്‌സ് ചാനലില്‍ തത്സമയ സംപ്രേഷണത്തിനിടെയുണ്ടായ പിഴവിന് ഏഷ്യാനെറ്റ് ന്യൂസ് എന്തിന് മാപ്പ് പറയണം?

മികവിന്‍റെ കേന്ദ്രം' പദ്ധതിയിലുൾപ്പെടുത്തി 34 സ്കൂളുകളിൽ മികച്ച പഠനസൗകര്യങ്ങളൊരുക്കിയതിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ ഏഷ്യാനെറ്റ് ന്യൂസിന്‍റെ തത്സമയശബ്ദസംപ്രേഷണം വന്നത് പല ഓൺലൈൻ മാധ്യമങ്ങളിലും വാർത്തയായിരുന്നു. എന്നാൽ ചില മാധ്യമങ്ങൾ, ശബ്ദസംപ്രേഷണം ഇടയ്ക്ക് കയറിപ്പോയതിൽ ഏഷ്യാനെറ്റ് ന്യൂസ് ഖേദം പ്രകടിപ്പിച്ചുവെന്ന് വാർത്ത നൽകി. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായി അടക്കം സംപ്രേഷണം ചെയ്ത ഉദ്ഘാടനച്ചടങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് ശബ്ദസംപ്രേഷണം കയറിപ്പോയതിൽ ഞങ്ങൾ ഖേദം പ്രകടിപ്പിച്ചോ? ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്ക്. 

Share this Video

Related Video