'പേടിഎമ്മില്‍ 3500 രൂപ വന്നിട്ടുണ്ട്,പണം അക്കൗണ്ടിലേക്ക് മാറ്റാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ';സന്ദേശം വ്യാജം

Oct 21, 2020, 10:35 AM IST

പേടിഎമ്മില്‍ പണം വന്നിട്ടുണ്ട്, നിങ്ങളുടെ കയ്യിലേക്ക് പണമെത്താന്‍ രജിസ്റ്റര്‍ ചെയ്യൂവെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം. വിവിധ ഫോണ്‍ നമ്പറുകളില്‍ നിന്നും ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനുകളിലേക്ക് പണമെത്തിയെന്ന കുറിപ്പോടെയാണ് എസ്എംഎസ് പ്രചരിക്കുന്നത്.
 

Video Top Stories