'ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പ്..'; മൂന്ന് വര്‍ഷം മുമ്പും സമാന വ്യാജ സന്ദേശം, ഫാക്ട് ചെക്ക്

വാട്‌സ്ആപ്പില്‍ ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പ് എന്ന രീതിയില്‍ ഒരു സന്ദേശം പ്രചരിക്കുകയാണ്. പ്രൊഫൈല്‍ ചിത്രം ഉടന്‍ മാറ്റണമെന്നും ഹാക്കര്‍മാര്‍ ചിത്രം ദുരുപയോഗം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. സന്ദേശത്തിന്റെ വാസ്തവമെന്ത് ? ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട്‌ചെക്ക്.
 

Video Top Stories